HOME
DETAILS

ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് പൊതു സമ്മേളനം

  
backup
March 15, 2017 | 5:49 PM

%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%b5%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86


കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് പി.സി.ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
സഭ കാര്യങ്ങളില്‍ പരിശുദ്ധ മാര്‍പാപ്പ അടിയന്തരമായി ഇടപെടണമെന്നതാണ് പ്രധാന ആവശ്യമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആത്മീയത തിരികെ കൊണ്ടു വരാന്‍  സഭയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി   നിവേദനം മാര്‍ പാപ്പയ്ക്ക് സമര്‍പ്പിക്കും.
പുരോഹിതന്മാരുടെയും കന്യാസ്ത്രീകളുടെയും ഇടയില്‍ നടക്കുന്ന പീഡനങ്ങളും കൊലപാതകങ്ങളും തടയുക, പിഡനത്തിന് ഇരയാകുന്നവര്‍ക്ക് സഭ നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊതുസമ്മേളനം.
ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് ഭാരവാഹികളായ റെജി ഞെള്ളാനി, ജോസ് അരയകുന്നേല്‍, കെ.ജോര്‍ജ് ജോസഫ്, ഒ.ഡി.കുര്യാക്കോസ്, സെബാസ്റ്റിയന്‍ സി.വി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

Kerala
  •  3 days ago
No Image

2026 ലോകകപ്പ് ഫൈനലിൽ മെക്സിക്കോയെ വീഴ്ത്തി അവർ കിരീടം നേടും: നവാക് ജോക്കോവിച്ച്

Football
  •  3 days ago
No Image

കാറ്റും മഴയും തുടരും: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പ്രളയ സാധ്യതയെന്ന് NCM

Saudi-arabia
  •  3 days ago
No Image

ഇന്ത്യയുടെ A+ കാറ്റഗറിയിലേക്ക് സൂപ്പർതാരം; നിർണായക തീരുമാനവുമായി ബിസിസിഐ

Cricket
  •  3 days ago
No Image

ദേശീയ പണിമുടക്ക് വിമാനത്താവളങ്ങളെ ബാധിച്ചു: ഈ ന​ഗരത്തിലേക്കുള്ള സർവിസുകൾ റദ്ദാക്കി എത്തിഹാദ് എയർവേയ്സ്

uae
  •  3 days ago
No Image

ചരിത്ര വിജയമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍; ഭരണവിരുദ്ധ വികാരമെന്ന് യു.ഡി.എഫ്, ആത്മവിശ്വാസം കൈവിടാതെ ഇരുമുന്നണികളും

Kerala
  •  3 days ago
No Image

മെസി ഇന്ത്യയിലേക്ക് വരുന്നു; 'ഗോട്ട് ടൂര്‍' പരിപാടിയില്‍ പങ്കെടുക്കും, മോദിയെ കാണും - നാല് നഗരങ്ങളിലെ പരിപാടികള്‍

National
  •  3 days ago
No Image

വോട്ട് ചെയ്യാൻ രാഹുലെത്തുമോ? എത്തുമെന്ന് പ്രാദേശിക നേതാക്കൾ; ബിജെപി-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ വർധിപ്പിച്ചു

Kerala
  •  3 days ago
No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നേട്ടം കണ്മുന്നിൽ

Cricket
  •  3 days ago
No Image

സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിക്കും

National
  •  3 days ago