HOME
DETAILS
MAL
അങ്കണവാടി കെട്ടിടം അടിച്ചു തകര്‍ത്തു
backup
March 15 2017 | 18:03 PM
മണ്ണഞ്ചേരി:സാമൂഹിക വിരുദ്ധര്‍ അങ്കണവാടി കെട്ടിടം അടിച്ചു തകര്‍ത്തു. മണ്ണഞ്ചേരി പഞ്ചായത്ത് 9-ാം വാര്‍ഡ് 40-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍,പൈപ്പുകള്‍ എന്നിവ അടിച്ചു തകര്‍ത്തു.
അങ്കണവാടിയിലെ ശൗചാലയം മണ്ണ് നിറച്ച് ഉപയോഗ ശൂന്യമാക്കി. ഇന്നലെ രാത്രിയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."