HOME
DETAILS
MAL
ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
backup
June 25 2016 | 01:06 AM
കണ്ണൂര്‍: കഴിഞ്ഞ ദിവസം പന്നേന്‍പാറയില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍കണ്ട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച 35കാരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കുമെന്ന് ടൗണ്‍ പൊലിസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റേഷനിലെ 2763337 നമ്പറില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."