HOME
DETAILS

വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: പൊലിസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി റിപ്പോര്‍ട്ട്

  
backup
May 11, 2018 | 4:35 AM

kerala-11-05-18-varapuzha-case-high-court-report

കൊച്ചി: വരാപ്പുഴ കസ്റ്റഡികൊലക്കേസില്‍ പൊലിസിനെ വീണ്ടും പ്രതിക്കൂട്ടിലാക്കി ഹൈക്കോടി റിപ്പോര്‍ട്ട്. ശ്രീജിത്തിനെ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് കാണാന്‍ വിസമ്മതിച്ചുവെന്ന പൊലിസിന്റെ പരാതിയിലാണ് ഹൈക്കോടതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കസ്റ്റഡിയിലെടുത്തെങ്കിലും ശ്രീജിത്തിനെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നില്ലെന്നും പരാതി വ്യാജമാണെന്നുമാണ് കണ്ടെത്തല്‍.

അതിനിടെ, ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി.ജോര്‍ജിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബം രംഗത്തെത്തി. ജോര്‍ജിനെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് രണ്ട് തവണ ചോദ്യം ചെയ്ത് വിട്ടയച്ചത്. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടികൂടണം. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വരാന്‍ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  a day ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  a day ago
No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  a day ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  a day ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  a day ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  a day ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  a day ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  a day ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  a day ago