HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തുവെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തു
backup
March 15 2017 | 22:03 PM
നിലമ്പൂര്‍: പാറമണല്‍ മാഫിയ ഡി.വൈ.എഫ്.ഐ നേതാക്കളെ ഭീഷണിപ്പെടുത്തി കൈയേറ്റം ചെയ്തെന്ന് പരാതിയില്‍ നാല് പേര്‍ക്കെതിരേ നിലമ്പൂര്‍ പൊലിസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മനു, സജാദ് എന്നിവരുടെ പരാതിയില്‍ പത്തപ്പിരിയം സ്വദേശികളായ ഫായിസ്, സലാഹു, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മമ്പാട് കണക്കന്‍കടവില്‍ അനധികൃതമായി മണലൂറ്റുന്നത് പ്രതികരിച്ചതിനാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."