ജംഇയ്യത്തുല്‍ ഖുത്വബാഅ്: ഇ.കെ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ പ്രസിഡന്റ്, ഹംസ റഹ്മാനി ജന. സെക്രട്ടറി
മലപ്പുറം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് കീഴില്‍ രൂപീകരിച്ച സമസ്ത കേരളാ ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ പ്രസിഡന്റായി ഇ.കെ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ കാട്ടുമുണ്ട, ജനറല്‍ സെക്രട്ടറിയായി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ട്രഷററായി കെ.സി മുഹമ്മദ് ബാഖവി എന്നിവരെ തെരഞ്ഞെടുത്തു.
സഹഭാരവാഹികള്‍: സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, അലി ഫൈസി കൊടുമുടി കുറ്റിപ്പുറം, യൂസുഫ് ഫൈസി മലപ്പുറം(വൈസ് പ്രസിഡന്റുമാര്‍), എം.ടി അബൂബക്കര്‍ ദാരിമി, സി.എച്ച് ശരീഫ് ഹുദവി കോട്ടക്കല്‍, കെ.വി അബ്ദുറഹ്മാന്‍ ദാരിമി പൂക്കൊളത്തൂര്‍(ജോയിന്റ് സെക്രട്ടറിമാര്‍). പി കുഞ്ഞാണി മുസ്‌ലിയാര്‍, കെ.എ റഹ്മാന്‍ ഫൈസി, വി കുഞ്ഞുട്ടി മുസ്‌ലിയാര്‍ ചാപ്പനങ്ങാടി എന്നിവരടങ്ങുന്ന ഉപദേശക സമിതിയേയും തെരഞ്ഞെടുത്തു. ചെമ്മാട് ദാറുല്‍ ഹുദായില്‍ നടന്ന ജില്ലയിലെ ഖത്വീബുമാരുടെ സംഗമത്തില്‍ എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. അംഗങ്ങളായി ഇ.ടി അശ്‌റഫ് ഫൈസി തരിക്കുളം, പി അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ പൂവ്വത്തിക്കല്‍, ഇ.ടി അബ്ദുസലാം ദാരിമി, ശിഹാബുദ്ദീന്‍ ദാരിമി കരുളായി, സി.പി മുജീബ് റഹ്മാന്‍ ദാരിമി ഉദരംപൊയില്‍, എം മുഹമ്മദ് ദാരിമി ആമപൊയില്‍, കബീര്‍ ദാരിമി സൗത്ത് പുത്തലം, ഇര്‍ശാദ് ഫൈസി തോണിക്കല്ല്, മുസ്തഫ ഖാസിമി വാവൂര്‍, മന്‍സൂര്‍ വാഫി ചുള്ളാട്ടിപ്പാറ, ഇസ്ഹാഖ് ബാഖവി ചെമ്മാട്, റാസി ബാഖവി, ബശീര്‍ ഹസനി പുറത്തൂര്‍, സലീം അന്‍വരി പാലോത്ത്പറമ്പ്, മുഹമ്മദ് ബാഖവി കിഴക്കേപുറം, സിദ്ദീഖ് റഹ്മാനി വലിയ പറപ്പൂര്‍, മുഹമ്മദ് ഇഖ്ബാല്‍ യമാനി കഴുത്തല്ലൂര്‍, മജീദ് ഫൈസി പൊന്നാനി, സ്വാലിഹ് ബാഖവി വെളിയങ്കോട്, സി.കെ മുഹ്‌യുദ്ദീന്‍ ഫൈസി കോണോംപാറ, ശുക്കൂര്‍ മദനി അമ്മിനിക്കാട്, ജഅ്ഫര്‍ ഫൈസി, ഇസ്മാഈല്‍ ഫൈസി കിടങ്ങയം, മജീദ് ദാരിമി മുതുവില്‍, ടി.എച്ച് ദാരിമി എടപ്പറ്റ, മുഹമ്മദ് കുട്ടി ദാരിമി, ശിഹാബുദ്ദീന്‍ ഫൈസി ഇന്ത്യനൂര്‍, അബ്ദുന്നാസര്‍ ബാഖവി, സുലൈമാന്‍ സഖാഫി, അഷ്‌റഫ് മുസ്‌ലിയാര്‍ പറമ്പില്‍ പീടിക, മുഹമ്മദ് ഫൈസി ദേവതിയാല്‍ എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."