HOME
DETAILS
MAL
ജൂലൈ 30നകം ബോട്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം
backup
June 25 2016 | 03:06 AM
ആലപ്പുഴ: കേരള ഉള്‍നാടന്‍ ജലയാനനിയമ പ്രകാരം തുറമുഖ ഓഫീസില്‍നിന്ന് താത്കാലിക രജിസ്‌ട്രേഷന്‍ ലഭിച്ചതും അദാലത്തില്‍ പങ്കെടുത്തവരുമായ ബോട്ട് ഉടമകള്‍ ജൂലൈ 30നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. സമയപരിധിക്കകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 30,000 രൂപ പിഴയോടെയേ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനാകൂവെന്ന് തുറമുഖ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."