HOME
DETAILS

കാത്തിരിപ്പിന് വിരാമം ; പള്ളിത്തോട് ആശുപത്രിയില്‍ കിടത്തി ചികിത്സ സൗകര്യമൊരുങ്ങുന്നു

  
backup
June 25 2016 | 03:06 AM

%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%be%e0%b4%ae%e0%b4%82-%e0%b4%aa

തുറവൂര്‍: ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ പള്ളിത്തോട് ആശുപത്രിയില്‍ കിടത്തി ചികിത്സ സൗകര്യമൊരുങ്ങുന്നു.
ഇരു നിലകളിലായി മുപ്പത്തിനാലു കിടക്കകളോട് കൂടിയതാണ് പുതിയ കെട്ടിടം. ഇതോടൊപ്പം ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള പരിശോധന മുറിയും റാക്കും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.  1.68 കോടി ചെലവഴിച്ച് കേരള സംസ്ഥാന തീരദേശ വികസന കോര്‍പഘേഷന്റെ പദ്ധതി പ്രകാരമാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
കരുനാഗപ്പള്ളിയിലെ  നിര്‍മ്മാണ കമ്പനിക്കാണ് നിര്‍മാണ ചുമതല. റൂറല്‍ ഏരിയ ഡവലപ്‌മെന്റ് ഫണ്ട് ട്രാജോ 19  ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 471 ചതുരശ്ര അടി വിസ്തീര്‍ണമുളള ഇരുനില കെട്ടിടമാണിത്. പുതിയ ഐ. പി ബ്ലോക്ക് നിര്‍മ്മിക്കുന്നതോടെ അഴീക്കല്‍ മുതല്‍ ചെല്ലാനം വരെയുള്ള തീരദേശത്തെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും. നിലവില്‍ തുറവൂര്‍, ചേര്‍ത്തല ആശുപത്രികളെയാണ്  പ്രദേശവാസികള്‍ ആശ്രയിക്കുന്നത്. വര്‍ഷങ്ങളായി തീരദേശ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മുടെ വീട്ടില്‍ കള്ളന്‍ കയറില്ലെന്ന് ആരും കരുതരുത്...ഒരുനാള്‍ അതും സംഭവിച്ചേക്കാം' ലഹരിക്കെതിരായ കരുതല്‍ സ്വന്തം വീടുകളില്‍ നിന്ന് തുടങ്ങണമെന്ന് സാദിഖലി തങ്ങള്‍ 

Kerala
  •  16 days ago
No Image

കോട്ടയത്ത് ബസ് ഓടിച്ചു കൊണ്ടിരിക്കേ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  16 days ago
No Image

'കേരളത്തില്‍ വീണ്ടും കുരിശ് കൃഷി; ഇത്തരം 'കുരിശുകള്‍ ' മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുത്'  പരുന്തുംപാറ കയ്യേറ്റഭൂമി വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗീവര്‍ഗീസ് കൂറിലോസ് 

Kerala
  •  16 days ago
No Image

രാജസ്ഥാനില്‍ 'ഘര്‍ വാപസി'; ക്രിസ്തുമത വിശ്വാസികള്‍ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക്; പള്ളി ക്ഷേത്രമാക്കി, കുരിശു മാറ്റി കാവിക്കൊടി നാട്ടി

National
  •  16 days ago
No Image

ജീവപര്യന്തം തടവ് പരമാവധി 20 വര്‍ഷമാക്കി കുറച്ച് കുവൈത്ത്; ജീവപര്യന്തം തടവുകാരുടെ കേസുകള്‍ പരിശോധിക്കാന്‍ കമ്മിറ്റിയും രൂപീകരിച്ചു 

Kuwait
  •  16 days ago
No Image

വീണ്ടും പുകയുന്ന സിറിയ; ആരാണ് അലവൈറ്റുകള്‍ 

International
  •  16 days ago
No Image

ഫുട്ബോളിൽ ആ മൂന്ന് താരങ്ങളേക്കാൾ മികച്ച ഫോർവേഡ് ഞാനാണ്: റൂണി 

Football
  •  16 days ago
No Image

റമദാന്‍ ദിനങ്ങള്‍ ചിലവഴിക്കാനായി മക്കയിലെത്തി സല്‍മാന്‍ രാജാവ്

Saudi-arabia
  •  16 days ago
No Image

ചാമ്പ്യന്‍സ് ട്രോഫി ജയത്തിന് പിന്നാലെ കാവിക്കൊടിയും ദേശീയ പതാകയുമേന്തി പള്ളിക്കു മുന്നില്‍ ഹിന്ദുത്വരുടെ ആഹ്ലാദ പ്രകടനം; വിശ്വാസികള്‍ക്ക് നേരെ കല്ലേറ്, സംഘര്‍ഷം 

National
  •  16 days ago
No Image

ഉപയോഗിച്ച എണ്ണയുണ്ടോ? എങ്കില്‍ കളയാന്‍ വരട്ടെ, ഉപയോഗിച്ച എണ്ണ ജൈവ ഇന്ധനമാക്കാം; ഒപ്പം സമ്പാദിക്കുകയും ചെയ്യാം

latest
  •  16 days ago