HOME
DETAILS

മൂന്ന് പദ്ധതികള്‍ക്ക് ഭരണാനുമതി

  
backup
May 12 2018 | 07:05 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b4%b0

 

പാലക്കാട്: മലമ്പുഴ നിയോജക മണ്ഡലത്തിലെ മൂന്ന് പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ്ബാബു അറിയിച്ചു. അകത്തേത്തറ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കോരത്തൊടി അങ്കണവാടി കെട്ടിട നിര്‍മാണം, പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ കഞ്ചിക്കോട് റൂറല്‍ ഡിസ്‌പെന്‍സറി അടിസ്ഥാന വികസനം, എലപ്പുള്ളി ഗവ. എ.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റല്‍ എന്നിവക്കാണ് ഭരണാനുമതി ലഭിച്ചത്. ഭരണപരിഷ്‌സരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫïില്‍ നിന്നാണ് പദ്ധതിക്കുള്ള തുക അനുവദിച്ചിരിക്കുന്നത്. 135 കോടിയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
10 ലക്ഷം രൂപയാണ് കോരത്തൊടി അങ്കണവാടി കെട്ടിടത്തിനായി അനുവദിച്ചത്. മലമ്പുഴ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ക്കാണ് കെട്ടിടത്തിന്റെ നിര്‍മാണ ചുമതല. പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ കഞ്ചിക്കോട് റൂറല്‍ ഡിസ്‌പെന്‍സറി അടിസ്ഥാന വികസനത്തിനായി 25 ലക്ഷം അനുവദിച്ചു. ജില്ലാ പഞ്ചായത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്കാണ് പദ്ധതിയുടെ ചുമതല. ഭരണാനുമതി ലഭിച്ച് ആറ് മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എലപ്പുള്ളി ഗവ. എ.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്ന പ്രവൃത്തിക്ക് ഒരു കോടി അനുവദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago