HOME
DETAILS

കെ.എം.വൈ.എഫ് ബദര്‍ദിന അനുസ്മരണ സംഗമം സംഘടിപ്പിച്ചു

  
backup
June 25 2016 | 03:06 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ac%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8

തൊടുപുഴ: കെ.എം.വൈ.എഫ് നേതൃത്വത്തില്‍ കാരിക്കോട് ബദര്‍ദിന അനുസ്മരണ സംഗമം സംഘടിപ്പിച്ചു. കാരിക്കോട് മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ ഹാളില്‍ നടന്ന സംഗമം കെ.എം.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുറഷീദ് മൗലവി ഉദ്ഘാടനം ചെയ്തു.
എറണാകുളം ജില്ലാ പ്രസിഡന്റ് തൗഫീഖ് മൗലവി മുഖ്യപ്രഭാഷണം നടത്തി.  ബദറിന്റെ വിജയം ഐക്യത്തോടെ നീങ്ങിയ ഒരുപറ്റം മനുഷ്യര്‍ക്ക് സര്‍വ്വേശ്വരന്‍ നല്‍കിയ ദൈവിക സഹായമാണെന്ന് അദ്ദേഹം പറഞ്ഞു. ഐക്യം നഷ്ടപ്പെട്ട ആധുനിക മുസ്‌ലിമിനു പാഠമാണു ബദര്‍ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എം.വൈ.എഫ്  സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി അബ്ദുല്‍ അസീസ് ഹാജി അധ്യക്ഷത വഹിച്ച സംഗമത്തില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ട്രഷറര്‍ പി.എ സെയ്തു മുഹമ്മദ് മൗലവി  പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. കെ.എം.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ. ഇ. എം സുബൈര്‍ മൗലവി, സിയാദ് മൗലവി, എസ്.എ സല്‍മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂനിറ്റ് പ്രസിഡന്റ് വി.എ സുഫിയാന്‍ അലി സ്വാഗതവും ജന. സെക്രട്ടറി സബൂര്‍ മുണ്ടയ്ക്കല്‍ നന്ദിയും പറഞ്ഞു. സംഗമ ശേഷം നൈനാര്‍ പള്ളി ഓഡിറ്റേറിയത്തില്‍ സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലസ്ഥാനത്ത് അനധികൃത ഗ്യാസ് സിലിണ്ടർ വിൽപ്പന; 188 സിലിണ്ടറുകൾ പിടിച്ചെടുത്ത് സിവിൽ സപ്ലൈസ് വകുപ്പ്

Kerala
  •  20 days ago
No Image

ഡല്‍ഹി കലാപത്തില്‍ രണ്ടുപേരെ കൊന്ന് ഒവുചാലില്‍ തള്ളിയ കേസ്; 12 പ്രതികളെ കോടതി വെറുതെവിട്ടു

National
  •  20 days ago
No Image

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും പിടികൂടി

latest
  •  20 days ago
No Image

പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; വെട്ടത്തൂർ സ്വദേശി പിടിയിൽ

Kerala
  •  20 days ago
No Image

അമ്പലമുക്കിൽ സ്വർണം മോഷ്ടിക്കാനായി യുവതിയെ കൊലപ്പെടുത്തിയ കേസിന്റെ വിധി ഏപ്രിൽ പത്തിന്

Kerala
  •  20 days ago
No Image

പാചക വാതക വിലയിൽ കുറവ്: റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും ആശ്വാസം!

National
  •  20 days ago
No Image

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഏപ്രിൽ 20 മുതൽ മസ്കത്ത് - കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവിസ് ആരംഭിച്ച് ഇൻഡി​ഗോ

oman
  •  20 days ago
No Image

രത്തൻ ടാറ്റയുടെ 3800 കോടി രൂപയുടെ സമ്പത്ത് ആർക്കെല്ലാം ?

National
  •  20 days ago
No Image

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  20 days ago
No Image

കരയാക്രമണം കൂടുതല്‍ ശക്തമാക്കി ഇസ്‌റാഈല്‍; ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 40ലേറെ ഫലസ്തീനികളെ

International
  •  20 days ago