HOME
DETAILS
MAL
'സ്റ്റാഫ് ലിസ്റ്റ് നല്‍കാത്തവര്‍ക്കെതിരേ നടപടി'
backup
March 17 2017 | 20:03 PM
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള സ്റ്റാഫ് ലിസ്റ്റ് നല്‍കാത്ത ഉദ്യോഗസ്ഥര്ക്കെതിരേ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്കി. ചില സ്ഥാപനങ്ങളും ഓഫിസ് മേധാവികളും നിര്ദേശിക്കപ്പെട്ടതു പ്രകാരം സ്റ്റാഫ് ലിസ്റ്റ് സമര്‍പ്പിക്കാത്തതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."