HOME
DETAILS

ഭക്ഷ്യ സുരക്ഷാ പരിശോധനക്ക് ടാബ്‌ലെറ്റ്

  
backup
May 17 2018 | 19:05 PM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%95%e0%b5%8d

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന സുതാര്യമാക്കുന്നതിനായി എല്ലാ ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ക്കും ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു. മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടാബ്‌ലെറ്റിന്റെ വിതരോണോദ്ഘാടനം നിര്‍വഹിച്ചു.
ഭക്ഷ്യ സുക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ ഫലപ്രദമായും സുതാര്യവുമായ രീതിയില്‍ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാരില്‍ നടപ്പിലാക്കുന്നതിന് വേണ്ടി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ആധുനിക സാങ്കേതിക വിദ്യയോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് ഫോസ്‌കോറിസ്.
ഈ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം, പരിശോധന നടത്തുന്ന സമയം, ശേഖരിക്കുന്ന വിവരങ്ങള്‍, ഫുഡ് സാമ്പിളിന്റെ വിവരങ്ങള്‍ എന്നിവ ടാബിന്റേയോ മൊബൈല്‍ ഫോണിന്റേയോ സഹായത്തോടെ ഫുഡ് സേഫ്റ്റി കമ്മിഷനര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയാന്‍ കഴിയും.
ഭക്ഷ്യ സുരക്ഷാ വകുപ്പ് തയാറാക്കിയിട്ടുള്ള ലബോറട്ടറി ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്റ്റുവെയര്‍ ഉപയോഗിച്ച് എന്‍ഫ്രീസ്‌മെന്റ് വിഭാഗത്തേയും ലാബിനേയും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി കമ്മിഷനര്‍ രാജമാണിക്യം ചടങ്ങില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

International
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago