HOME
DETAILS

കുറ്റിയടിക്കല്‍ കര്‍മം നടത്തി

  
backup
March 21 2017 | 04:03 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%82-2


പേരിയ: മദീനപാഷന്റെ ഭാഗമായി തലപ്പുഴ മേഖല എസ്.കെ.എസ്.എസ്.എഫ് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം തലപ്പുഴ റെയ്ഞ്ച് പ്രസിഡന്റ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന കണ്‍വന്‍ഷന്‍ കെ.വി.എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്വീബ് റഫീഖ് ബാഖവി അധ്യക്ഷനായി. സമസ്ത ജില്ലാ ട്രഷറര്‍ ഇബ്‌റാഹിം ഫൈസി വാളാട്, അസീസ് ഫൈസി മുള്ളല്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സിലര്‍ സിദ്ധീഖ് സംസാരിച്ചു. റെയ്ഞ്ച് സെക്രട്ടറി കെ.സി അബ്ദുല്ല മൗലവി വിഷയമവതരിപ്പിച്ചു. സലാം ഫൈസി സ്വാഗതവും റഷീദ് ദാരിമി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടുപോകുന്നതിന് തടസമില്ല, ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം

Kerala
  •  a month ago
No Image

അംബേദ്‌കർക്കെതിരായ വിവാദ പരാമർശം; അമിത് ഷാക്കെതിരെ അവകാശലംഘന നോട്ടീസ്

National
  •  a month ago
No Image

വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റു; രണ്ട് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

National
  •  a month ago
No Image

അംബേദ്ക്കര്‍ പരാമര്‍ശം: അമിത് ഷാ മാപ്പുപറയണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Kerala
  •  a month ago
No Image

വനിതാ ട്വന്റിയില്‍ കൂടുതല്‍ 50 കള്‍: തോല്‍വിയിലും തലയുയര്‍ത്തി നിന്ന് സ്മൃതി മന്ദാന

Cricket
  •  a month ago
No Image

ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു

Kerala
  •  a month ago
No Image

ചെങ്കല്‍ ഖനനം: മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടത്തില്‍ ഭേദഗതി

Kerala
  •  a month ago
No Image

ഉമര്‍ ഖാലിദിന് ആശ്വാസം; ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍ക്കാലിക ജാമ്യം

National
  •  a month ago
No Image

ഒന്‍പത് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

Kerala
  •  a month ago