HOME
DETAILS
MAL
ഐ.എന്‍.എല്‍ ജില്ലാ പ്രവര്‍ത്തകസമിതി
backup
March 21 2017 | 05:03 AM
മലപ്പുറം: ആര്.എസ്.എസ് വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ആസന്നമായ ലോക് സഭ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് ഐ.എന്‍.എല്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
എല്‍.ഡി.എഫ് സ്ഥാനാഥിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മണ്ഡലത്തിലെ ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങും. ജില്ലാ പ്രസിഡന്റ് സി.എച്ച് മുസ്തഫ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.പി ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്തു. ദേശീയ സമിതിയംഗം സി.പി അന്‍വര്‍ സാദാത്ത്, ജില്ലാ, മണ്ഡലം ഭാരവാഹികളായ ടി.എ സമദ്, ഒ.എം.എ ജബ്ബാര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."