HOME
DETAILS
MAL
യോഗിയുടെ മുഖ്യമന്ത്രിപദം ജനാധിപത്യത്തെ അവഹേളിക്കല്‍
backup
March 21 2017 | 06:03 AM
കണ്ണൂര്‍: ഉത്തര്‍പ്രദേശില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം നേടിയിട്ടും അതിലൊരാളെയും മുഖ്യമന്ത്രിയാക്കാതെ എം.എല്‍.എയല്ലാത്ത യോഗി അദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത് തീവ്രഹിന്ദുത്വ അജണ്ടയാണ് വ്യക്തമാക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി. തെരഞ്ഞെടുപ്പില്‍ ആദ്യം വികസനവും പിന്നെ കടുത്ത വര്‍ഗീയതയും അധികാരത്തിലെത്തിയ ബി.ജെ.പി വികസനം മാറ്റിവെച്ച് വര്‍ഗീയധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും യോഗി അദിത്യനാഥിന്റെ സ്ഥാനാരോഹണം ജനാധിപത്യത്തോടുള്ള അവഹേളനവുമാണെന്ന് സലാം ദാരിമി കിണവക്കല്‍, ഷഹീര്‍ പാപ്പിനിശ്ശേരി, ലത്തീഫ് പന്നിയൂര്‍, ബഷീര്‍ അസ്അദി, മഅ്റൂഫ് മട്ടന്നൂര്‍, ജുനൈദ് ചാലാട് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."