HOME
DETAILS
MAL
നദാലിനും സ്വിറ്റോലിനയ്ക്കും കിരീടം
backup
May 20 2018 | 19:05 PM
റോം: ഇറ്റാലിയന്‍ ഓപണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ റാഫേല്‍ നദാലിന്. ഫൈനലില്‍ ജര്‍മന്‍ താരം അലക്‌സ്ണ്ടര്‍ സ്വരേവിനെ വീഴ്ത്തിയാണ് ലോക രണ്ടാം നമ്പര്‍ താരത്തിന്റെ കിരീട നേട്ടം. സ്‌കോര്‍: 6-1, 1-6, 6-3.
വനിതാ വിഭാഗത്തില്‍ റൊമാനിയന്‍ താരം സിമോണ ഹാലെപിനെ വീഴ്ത്തി ഉക്രൈന്‍ താരം എലിന സ്വിറ്റോലിന കിരീടം സ്വന്തമാക്കി. സ്‌കോര്‍: 6-0, 6-4.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."