HOME
DETAILS
MAL
നിപാ വൈറസ്: ബോധവല്‍ക്കരണം നടത്തും
backup
May 22 2018 | 05:05 AM
നിപാ വൈറസ് ബാധയേറ്റ് മരണം സംഭവിച്ച സാഹചര്യത്തില്‍ നഗരസഭയില്‍ കൂടുതല്‍ വവ്വാലുകളുള്ള പ്രദേശങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് ജാഗ്രതപാലിക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."