HOME
DETAILS

ജൈവം പെയിന്റിംഗ് എക്‌സിബിഷന്‍ നാളെ മുതല്‍

  
backup
May 23, 2018 | 5:42 AM

%e0%b4%9c%e0%b5%88%e0%b4%b5%e0%b4%82-%e0%b4%aa%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%ac

 

അതിരമ്പുഴ :എം.ജി സര്‍വ്വകലാശാലാ ആഗോള ജൈവ സംഗമത്തോടനുബന്ധിച്ച് നടത്തിയ 'ജൈവം' ചിത്രകലാ ക്യാമ്പില്‍ ചെയ്ത പെയിന്റിംഗുകളുടെ പ്രദര്‍ശനം 24 മുതല്‍ 28 വരെയുള്ള അഞ്ചു ദിവസങ്ങളിലായി കോട്ടയം പബ്ലിക് ലൈബ്രറി ആര്‍ട്ട് ഗാലറിയില്‍ നടക്കും.
24ന് വൈകീട്ട് നാലിന് എം.ജി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. എം.ജി സര്‍വ്വകലാശാലാ രജിസ്ട്രാറും 'ജൈവം' പ്രോജക്ട് കണ്‍വീനറുമായ എം.ആര്‍.ഉണ്ണി, സിന്‍ഡിക്കേറ്റംഗം പി.കെ. ഹരികുമാര്‍, സി.എം.എസ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കാരയ്ക്കാമണ്ഡപം വിജയകുമാര്‍ (തിരുവനന്തപുരം), ഡോഡ്‌സി ആന്റണി (തിരുവനന്തപുരം), ജി. ഉണ്ണികൃഷ്ണന്‍ (മാവേലിക്കര), ഷിജോ ജേക്കബ് (ചങ്ങനാശ്ശേരി), ടി.ആര്‍. ഉദയകുമാര്‍ (കോട്ടയം), എം.ടി. ജയലാല്‍ (കോട്ടയം), ടി.എസ്. പ്രസാദ് (കോട്ടയം), ബിജു.സി. ഭരതന്‍ (കോട്ടയം), വി.എസ്. മധു (കോട്ടയം), പി.എം യേശുദാസ് (കോട്ടയം), അമീന്‍ ഖലീല്‍ (ആലപ്പുഴ), നന്ദന്‍ പി.വി. (എറണാകുളം), സജിത്ത് പുതുക്കലവട്ടം (എറണാകുളം), സുരേന്ദ്രന്‍ (എറണാകുളം), ദിനേശ് പി.ജി. (തൃശ്ശൂര്‍), ബൈജു ദേവ് (പാലക്കാട്), അശോക് കുമാര്‍ ഗോപാലന്‍ (മലപ്പുറം) ഷാജി കേശവ് (മലപ്പുറം), ജഗേഷ് എടക്കാട് (കണ്ണൂര്‍), ബബിത കടന്നപ്പള്ളി (കണ്ണൂര്‍) തുടങ്ങി കേന്ദ്ര സംസ്ഥാന അവാര്‍ഡുകള്‍ നേടിയവരുള്‍പ്പെടെ 40 ചിത്രകാരന്മാരാണ് ഈ പ്രദര്‍ശനത്തിലുള്ളത്. 28ന് പ്രദര്‍ശനം സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പി. അരുൺ ബിജെപിയിൽ

Kerala
  •  a day ago
No Image

എസ്ബിഐയിൽ ഓൺലൈനായി പണം അയക്കുന്നവരാണോ?: പണമിടപാടുകൾക്ക് ഇനി സർവീസ് ചാർജ് നൽകണം; അറിയേണ്ട കാര്യങ്ങൾ

National
  •  a day ago
No Image

കുവൈത്തില്‍ വിവാഹങ്ങളും വിവാഹമോചനങ്ങളും ഉയര്‍ന്ന നിരക്കില്‍ 

Kuwait
  •  a day ago
No Image

കണ്ണൂരിൽ സ്കൂൾ പരിസരത്തു നിന്ന് സ്ഫോടക വസ്തു കണ്ടെത്തി; നാടൻ ബോംബെന്ന് സംശയം

Kerala
  •  a day ago
No Image

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും

Kerala
  •  a day ago
No Image

മകളുടെ പിന്നാലെ നായ ഓടി; ചോദ്യം ചെയ്തതിന് പിന്നാലെ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു, ആറുപേർ അറസ്റ്റിൽ, നാലുപേർ ചികിത്സയിൽ

Kerala
  •  a day ago
No Image

ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണം

Kerala
  •  a day ago
No Image

ഓപ്പറേഷന്‍ ട്രാഷി; ജമ്മു കശ്മിരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

National
  •  a day ago
No Image

ഒമാനില്‍ വാഹന ഇന്‍ഷുറന്‍സില്‍ പുതിയ സംവിധാനം; ഇനി പ്രകൃതിദുരന്ത പരിരക്ഷ ലഭിക്കും

oman
  •  a day ago
No Image

ബിജെപിയും ആർഎസ്എസും ജനാധിപത്യത്തെ നിശബ്ദമാക്കാൻ ശ്രമിക്കുന്നു; യുഡിഎഫ് നേതൃത്വം ജനങ്ങളുടെ ശബ്ദം കേൾക്കും, അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധി

Kerala
  •  a day ago