HOME
DETAILS

എസ്.എന്‍.ഡി.പിയോട് കൂറുള്ളവര്‍ക്ക് ചെങ്ങന്നൂരില്‍ വോട്ടെന്ന് വെള്ളാപ്പള്ളി

  
backup
May 23, 2018 | 5:47 AM

23-05-2018-keralam-chengganur-election-vellappalli-natesan-announces-sndp-stand

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിയുടെ നിലപാട് പ്രഖ്യാപിച്ച് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂന്ന് മുന്നണികളോടും സമദൂരം സ്വീകരിക്കാന്‍ തീരുമാനിച്ചതായി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇത് മനസ്സാക്ഷിവോട്ടോ സമദൂരമോ അല്ല, സമദൂരത്തിലും ഒരു ദൂരമുണ്ട്. യോഗനിലപാടുകളോട് സഹകരിക്കുന്നവര്‍ക്ക് വോട്ട് ചെയ്യും. എസ്.എന്‍.ഡി.പിയോട് കൂറു പുലര്‍ത്തുന്ന മുന്നണികള്‍ക്ക് വോട്ട് ചെയ്യുന്ന കാര്യം അതത് യൂനിയനുകള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനിക്കാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആരു ജയിച്ചാലും തോറ്റാലും അവകാശപ്പെടില്ല, പിന്തുണ രാഷ്ട്രീയം നോക്കിയല്ല. മുമ്പ് പ്രചാരണത്തില്‍ സജി ചെറിയാനായിരുന്നു മുന്നില്‍, ഇപ്പോള്‍ ത്രികോണമല്‍സരമാണ്. യുഡിഎഫിനെ പിന്തുണച്ച കെ.എം. മാണിയുടെ നിലപാട് ലജ്ജാകരമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം ജന്മമില്ലാത്ത പടക്കളം! റൗണ്ട് ഓഫ് 32-ൽ വിട്ടുകൊടുക്കാതെ വമ്പന്മാർ

Football
  •  24 days ago
No Image

സ്വപ്‌നത്തിന്റെ റാക്കറ്റേന്തി നജാഫുമുണ്ട് ലോകകപ്പ് വേദിയില്‍

International
  •  24 days ago
No Image

ചില്ലറക്കളിയല്ല; റൗണ്ട്‌ ഓഫ് 32: വമ്പന്മാര്‍ നേർക്കുനേർ

Football
  •  24 days ago
No Image

രണ്ടു പദ്ധതിക്കും കാവിവൽക്കരണത്തിൽ ഒരേമുഖം; പി.എം ഉഷ എന്നേ നടപ്പാക്കി, വിവാദം പി.എം ശ്രീയിൽ മാത്രം

Kerala
  •  24 days ago
No Image

സംസ്ഥാനത്ത് പറയാതെ 'പവര്‍കട്ട് '; നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഉയർന്ന വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി

Kerala
  •  24 days ago
No Image

ഒറ്റത്തവണ കെട്ടിട നികുതിയിൽ റെക്കോഡ് വരുമാനം; അഞ്ച് വർഷം പിരിച്ചത് 1066.89 കോടി

Kerala
  •  24 days ago
No Image

ലോക്കോ പൈലറ്റുമാര്‍ ഇന്നുമുതല്‍ സമരത്തിലേക്ക്

Kerala
  •  24 days ago
No Image

നഴ്‌സുമാര്‍ തെരുവില്‍ പ്രതിഷേധത്തില്‍

Kerala
  •  24 days ago
No Image

വർഗീയ വിഡിയോ പങ്കുവെച്ച കേസ്: പിരിച്ചുവിടൽ ശുപാർശ നിലനിൽക്കെ അനിൽ മുഹമ്മദിനെ തിരിച്ചെടുത്തു

Kerala
  •  24 days ago
No Image

രണ്ടാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം; പൊലിസ് കേസെടുത്തു

crime
  •  24 days ago