HOME
DETAILS

എണ്ണ വില ലിറ്ററിന് 25 രൂപ കുറയ്ക്കാന്‍ സാധിക്കുമെന്ന് ചിദംബരം

  
backup
May 23, 2018 | 8:47 PM

%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-25-%e0%b4%b0%e0%b5%82%e0%b4%aa-%e0%b4%95%e0%b5%81

 

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 25 രൂപ കുറയ്ക്കാന്‍ സാധിക്കുമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ഒന്നോ രണ്ടോ രൂപ കുറച്ചുകൊണ്ട് അവര്‍ ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ലിറ്ററിന് 25 രൂപ കുറയ്ക്കുവാന്‍ സാധിക്കും. എന്നാല്‍ സര്‍ക്കാര്‍ അത് ചെയ്യില്ല. ഒന്നോ രണ്ടോ രൂപ കുറച്ചുകൊണ്ട് അവര്‍ ജനങ്ങളെ പറ്റിക്കുകയാണ്. 25 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രത്തിന് ലഭിക്കുന്നത്. സാധാരണ ഉപഭോക്താവിന് അവകാശപ്പെട്ടതാണ് ഈ പണമെന്നും അദ്ദേഹം കുറിച്ചു.ക്രൂഡ് ഓയില്‍ വിലയിടിഞ്ഞത് കാരണം ഓരോ ലിറ്റര്‍ പെട്രോളിലും 15 രൂപ കേന്ദ്രത്തിന് ലാഭിക്കാനും സാധിക്കുന്നുണ്ട്. ഇതിനോടൊപ്പം അധിക നികുതിയായി 10 രൂപയും ചുമത്തുന്നുണ്ടെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഹമാസിനും ഇറാനുമെതിരെ ഭീഷണിയുമായി ട്രംപ്; രണ്ടാംഘട്ട വെടിനിര്‍ത്തല്‍ വൈകില്ലെന്നും സൂചന

International
  •  7 hours ago
No Image

ചെങ്ങന്നൂരിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്: എല്ലാ പ്രതികളെയും വെറുതേവിട്ട് കോടതി

Kerala
  •  7 hours ago
No Image

കിവീസിനെതിരെ വരുന്നത് വൻ മാറ്റങ്ങൾ: ഇഷാൻ കിഷൻ തിരിച്ചെത്തുന്നു, പന്ത് പുറത്തേക്ക്?

Cricket
  •  7 hours ago
No Image

ബഹ്‌റൈനില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി;  ഇന്ന് മുതല്‍ നിങ്ങള്‍ നല്‍കേണ്ട തുക അറിയാം

bahrain
  •  8 hours ago
No Image

'14 ദിവസത്തെ സ്വാതന്ത്ര്യത്തിന് ശേഷം വീണ്ടും തിഹാര്‍ ജയിലിലേക്ക് ...ഈ അന്ധകാരം നാം അതിവേഗം മറികടക്കും' ജാമ്യം കഴിഞ്ഞ് ഉമര്‍ ഖാലിദ് മടങ്ങി

National
  •  8 hours ago
No Image

ഇ-ബസ് സിറ്റിക്കുള്ളില്‍ മതിയെന്ന് തിരുവനന്തപുരം മേയര്‍; തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിമായി പോര്

Kerala
  •  8 hours ago
No Image

യുണൈറ്റഡിനെ ഞെട്ടിച്ച് പോർച്ചുഗീസ് താരം; 160 കോടിയുടെ സഊദി കരാർ ഉപേക്ഷിക്കുന്നത് റയൽ മാഡ്രിഡിന്റെ വെള്ളക്കുപ്പായത്തിനായി!

Football
  •  8 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണി എസ്.ഐ.ടിക്ക് മുന്നില്‍, കൂടെ ബാലമുരുകനും

Kerala
  •  8 hours ago
No Image

മൂന്ന് പതിറ്റാണ്ടിലേറെക്കാലം അജയ്യമായിരുന്ന ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത ഇന്ത്യൻ ഇതിഹാസത്തിന്റേ ചരിത്ര ഇന്നിംഗ്‌സ്; അന്ന് ചെന്നൈയിൽ പിറന്നത് പുതിയ ഇന്ത്യൻ ചരിത്രം

Cricket
  •  9 hours ago
No Image

'വീട്ടുകാർ എന്നെ മനസ്സിലാക്കുന്നില്ല'; സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ

National
  •  9 hours ago