HOME
DETAILS

കണ്ണൂര്‍ കലക്ടര്‍ക്ക് അജ്ഞാതന്റെ ഭീഷണിക്കത്ത്

  
backup
June 29 2016 | 08:06 AM

threaten-to-kannur-collector

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി ബാലകിരണിന് അജ്ഞാതന്റെ ഭീഷണിക്കത്ത്. കലക്ടറേറ്റും താവക്കരയിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ടാങ്കും തകര്‍ക്കുമെന്നാണ് ഭീഷണി. തപാലിലൂടെയാണ് കത്ത് ലഭിച്ചത്. ആരാണ് കത്തയച്ചതെന്ന് സൂചനയില്ല.

'ഇവിടെ കര്‍ഷകരെ ജപ്തി ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിച്ച് കലക്ടറേറ്റും താവക്കരയിലെ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ടാങ്കും തകര്‍ക്കും' എന്നാണ് നാലുവരിയിലുള്ള കത്തിലുള്ളത്. കത്ത് കലക്ടര്‍ ജില്ലാ പൊലിസ് സൂപ്രണ്ടിനു കൈമാറി. സംഭവത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago