HOME
DETAILS

മേഖലാതല ഖത്വീബ് സംഗമം മൂന്നിന് തുടങ്ങും

  
Web Desk
March 25 2017 | 20:03 PM

%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be%e0%b4%a4%e0%b4%b2-%e0%b4%96%e0%b4%a4%e0%b5%8d%e0%b4%b5%e0%b5%80%e0%b4%ac%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%82-%e0%b4%ae%e0%b5%82


മലപ്പുറം: ജില്ലയില്‍ 19 മേഖലകളിലും ഏപ്രില്‍ 18നു മുന്‍പു ജംഇയ്യത്തുല്‍ ഖുത്വബാഅ് രൂപീകരിക്കും. ഇതിനായി ചേരുന്ന മേഖലാതല ഖുത്വബാഅ് സംഗമങ്ങളുടെ തിയതിയും സ്ഥലവും: മലപ്പുറം (ഏപ്രില്‍ അഞ്ച് വൈകിട്ട് മൂന്നിന്, സുന്നി മഹല്‍) , മഞ്ചേരി (ഏപ്രില്‍ മൂന്നിനു വൈകിട്ട് മൂന്നിനു മേലാക്കം ജുമാ മസ്ജിദ്), പെരിന്തല്‍മണ്ണ (ഏപ്രില്‍ നാലിനു രാവിലെ പത്തിന്, സുന്നി മഹല്‍), കുറ്റിപ്പുറം (ഏപ്രില്‍ നാലിനു വൈകിട്ട് മൂന്നിന്, വളാഞ്ചേരി ബുസ്താനുല്‍ ഉലൂം മദ്‌റസ), വളവന്നൂര്‍ (ഏപ്രില്‍ എട്ടിനു വൈകിട്ട് 3.30ന്, പുത്തനത്താണി ബസ് സ്റ്റാന്‍ഡ് മസ്ജിദ് ), കോട്ടക്കല്‍ (ഏപ്രില്‍ അഞ്ചിനു വൈകിട്ട് മൂന്നിന്, കോട്ടക്കല്‍ ടൗണ്‍ മദ്‌റസ), വേങ്ങര (ഏപ്രില്‍ നാലിന് ഉച്ചയ്ക്കു 2.30ന്, മിഫ്താഹുല്‍ ഉലൂം മദ്‌റസ), തിരൂരങ്ങാടി (ഏപ്രില്‍ 11ന് വൈകിട്ട് മൂന്നിന്, ദാറുല്‍ഹുദ), ചേളാരി (ഏപ്രില്‍ നാലിനു വൈകിട്ട് നാലിന്, ഇസ്‌ലാമിക് സെന്റര്‍), താനൂര്‍ (ഏപ്രില്‍നാലിനു വരാവിലെ 10.30ന്, ഇസ്‌ലാഹുല്‍ ഉലൂം), തിരൂര്‍ (ഏപ്രില്‍ നാലിനു രാവിലെ പത്തിന്, ആലത്തിയൂര്‍ മദ്‌റസ), പൊന്നാനി (ഏപ്രില്‍ അഞ്ചിനു രാവിലെ പത്തിന്,  ദാറുല്‍ഹിദായ), നിലമ്പൂര്‍ (ഏപ്രില്‍ 11ന് വൈകിട്ട് മൂന്നിന്, ചന്തക്കുന്ന് മര്‍കസ്), എടക്കര (ഏപ്രില്‍ നാലിനു രാവിലെ പത്തിന്, പൂവ്വത്തിക്കല്‍ ജുമാ മസ്ജിദ്), കൊണ്ടോട്ടി (ഏപ്രില്‍ നാലിനു രാവിലെ പത്തിന്, ഖാസിയാരകം മദ്‌റസ), കാളികാവ് (ഏപ്രില്‍ നാലിന് വൈകിട്ട് 3.30ന്, യഅ്ഖൂബി ജുമാ മസ്ജിദ്), അരീക്കോട് (ഏപ്രില്‍ അഞ്ചിന്  വൈകിട്ട് മൂന്നിന്, കൊഴക്കോട്ടൂര്‍ മദ്‌റസ), എടവണ്ണപ്പാറ (ഏപ്രില്‍ 11നു രാവിലെ പത്തിന്, റഷീദിയ്യ അറബിക് കോളജ്), മേലാറ്റൂര്‍(ഏപ്രില്‍ 18ന് വൈകിട്ട് നാലിന്, ദാറുല്‍ ഹികം).
യോഗ നടപടികള്‍ നിയന്ത്രിക്കാനായി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ഹംസ റഹ്മാനി, കെ.സി മുഹമ്മദ് ബാഖവി, അലി ഫൈസി കൊടുമുടി, സി. യൂസുഫ് ഫൈസി, ഇസ്ഹാഖ് ബാഖവി, സി.എച്ച് ശരീഫ് ഹുദവി, കെ.വി അബ്ദുറഹ്മാന്‍ ദാരിമി, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ടി.എച്ച് അസീസ് ബാഖവി എന്നിവരെ ചുമതലപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും

Kerala
  •  a day ago
No Image

കേരള കഫേ റസ്റ്ററന്റ് ഉടമയുടെ കൊലപാതകം; പ്രതി രാജേഷ് കിക്ക് ബോക്സർ; ഇയാളുടെ ആക്രമണത്തിൽ ജസ്റ്റിൻരാജിന്റെ വാരിയെല്ലുകൾ തകർന്നതായി പൊലിസ്

Kerala
  •  a day ago
No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  a day ago
No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  a day ago
No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  a day ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  a day ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  a day ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  a day ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  a day ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago