HOME
DETAILS

മദ്യ റെയ്ഡില്‍ രണ്ടു മലയാളികള്‍ പിടിയില്‍

  
backup
May 26, 2018 | 2:51 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%b1%e0%b5%86%e0%b4%af%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b4%b2%e0%b4%af


റിയാദ്: മദ്യവില്‍പനയുമായി ബന്ധപ്പെട്ട് വീട് വാടകക്ക് എടുത്തയാളും മദ്യം വില്‍ക്കുന്ന മലയാളിയായ അയല്‍വാസിയും പൊലിസ് പിടിയിലായി. റെയ്ഡില്‍ യഥാര്‍ഥ മദ്യ വില്‍പനക്കാരന്‍ മുങ്ങിയതാണ് ഇവര്‍ക്ക് വിനയായത്. കിഴക്കന്‍ പ്രവിശ്യയിലെ വ്യാവസായിക നഗരിയായ ജുബൈലിലാണ് സംഭവം.
മലയാളികളായ വിജേഷ്, രാജേഷ് എന്നിവരാണ് പിടിയിലായത്. കെട്ടിടത്തില്‍ മദ്യ വില്‍പന നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സഊദി പൊലിസ് നടത്തിയ തിരച്ചിലിനിടെ പ്രതി രക്ഷപ്പെട്ടതാണ് ഇവര്‍ അഴിക്കുള്ളിലാകാന്‍ ഇടയായത്. പൊലിസെത്തിയപ്പോള്‍ റൂമില്‍ നിന്ന് മദ്യം കണ്ടെത്തിയെങ്കിലും മദ്യ വില്‍പനക്കാരന്‍ രക്ഷപ്പെടുകയായിരുന്നു. വില്‍പനയില്‍ പങ്കുണ്ടെന്നു സംശയിച്ചാണ് തൊട്ടടുത്ത മുറിയിലെ താമസക്കാരനായ തന്നെ പൊലിസ് പിടികൂടിയതെന്ന് വിജേഷ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം വൈകുമെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കും, പ്രതിഷേധം ശക്തം

Kerala
  •  2 days ago
No Image

ഒടുവിൽ അതും നേടി; ഇതിഹാസത്തെ തകർത്തെറിഞ്ഞ് ചരിത്രം കുറിച്ച് റൂട്ട്

Cricket
  •  2 days ago
No Image

യു.എസില്‍ കുടിയേറ്റ പരിശോധനക്കിടെ വെടിവെപ്പ്; 37കാരന്‍ കൊല്ലപ്പെട്ടു, ആഴ്ചകള്‍ക്കിടെ നടന്ന രണ്ടാമത്തെ സംഭവം

International
  •  2 days ago
No Image

അഖ്‌ലാഖ് വധം: വിചാരണ മാറ്റണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

National
  •  2 days ago
No Image

മെഡിക്കൽ പ്രവേശനം; ഭിന്നശേഷിസംവരണം ലഭിക്കാന്‍ കാല്‍ മുറിച്ചുമാറ്റി യുവാവ്

National
  •  2 days ago
No Image

കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ജഡ്ജിയെ സ്ഥലംമാറ്റുന്നത് കൊളീജിയത്തിന്റെ സമഗ്രത ഇല്ലാതാക്കും: സുപ്രിംകോടതി ജഡ്ജി

National
  •  2 days ago
No Image

സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ നിയമം പാസാക്കി തമിഴ്‌നാട്; കൂടുതൽ തുക ഈടാക്കിയാൽ സ്‌കൂളിനെതിരേ കർശന നടപടി

National
  •  2 days ago
No Image

എസ്.ഐ.ആറിൽ അനാവശ്യ തിടുക്കം; മുസ്‌ലിംകളും ദരിദ്രരും ഒഴിവാക്കപ്പെടാൻ സാധ്യത: അമർത്യ സെൻ

National
  •  2 days ago
No Image

ഗസ്സയില്‍ തീകായാന്‍ വിറക് ശേഖരിക്കുന്ന കുട്ടികളെ കൊലപ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 days ago
No Image

വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ 30 മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുന്നു; മലപ്പുറം ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ സജ്ജം

Kerala
  •  2 days ago