HOME
DETAILS

ഡി.ആര്‍.ഡി.ഒയില്‍ സയന്റിസ്റ്റ്; 41 ഒഴിവുകള്‍

  
backup
May 26, 2018 | 3:01 AM

%e0%b4%a1%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%92%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%af%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8


പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍)യിലെ റിക്രൂട്ട്‌മെന്റ് ആന്‍ഡ് അസസ്‌മെന്റ് സെന്റര്‍ (ആര്‍.എ.സി) സയന്റിസ്റ്റ് ബി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 43 ഒഴിവുകളാണുള്ളത്.
നേരിട്ടുള്ള റിക്രൂട്ട്‌മെന്റാണ്. ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വേേു:മര.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വിവിധ തസ്തികകളും ഒഴിവുകളും യോഗ്യതയും താഴെ:
ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്-22 ഒഴിവുകള്‍:
ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഒന്നാം ക്ലാസോടെ എന്‍ജിനിയറിങ് അല്ലെങ്കില്‍ ടെക്‌നോളജി ഗേറ്റ്.
പേപ്പര്‍ കോഡ്: ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്.
കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്-19 ഒഴിവുകള്‍:
കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ഒന്നാം ക്ലാസോടെ എന്‍ജിനിയറിങ് അല്ലെങ്കില്‍ ടെക്‌നോളജി ഗേറ്റ്.
പേപ്പര്‍ കോഡ്: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. ഇരു തസ്തികകളിലേക്കുമുള്ള യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്‌സൈറ്റിലെ നിര്‍ദേശങ്ങള്‍ കാണുക.
പ്രായപരിധി: 28 വയസ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവു ലഭിക്കും. മറ്റ് ഇളവുകള്‍ ചട്ടപ്രകാരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
അപേക്ഷാ ഫീസ്: ജനറല്‍ ഒ.ബി.സി (പുരുഷന്‍) 100 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കു ഫീസില്ല.ഓണ്‍ലൈനായാണ് ഫീസടയ്‌ക്കേണ്ടത്. വിശദവിവരങ്ങള്‍ക്കു വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി:
ജൂണ്‍ 01.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  4 days ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  4 days ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  4 days ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  4 days ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  4 days ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  4 days ago
No Image

ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവം; അഞ്ചു പേര്‍ക്കെതിരെ കേസ്

National
  •  4 days ago
No Image

കൈനകരിയില്‍ ഗര്‍ഭിണിയെ കാമുകനും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി

Kerala
  •  4 days ago
No Image

പരിചയ സമ്പന്നനായ താരമായിട്ടും അവന് ഇന്ത്യൻ ടീമിൽ അവസരമില്ല: കൈഫ് 

Cricket
  •  4 days ago