HOME
DETAILS

പട്ടിണിക്കാരനെ വായിക്കുന്ന നോമ്പുകാരന്‍

  
backup
May 26, 2018 | 3:04 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

മുസ്‌ലിം സഹോദരന്മാര്‍ നോമ്പാചരിക്കുമ്പോള്‍ അതില്‍ പങ്കാളിയാവണമെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷേ നടക്കാറില്ല. കാരണം തിരക്കൊഴിഞ്ഞ നേരം ഉണ്ടാവാറില്ല എന്നതുതന്നെ. കേവലം മതപരമായ ചടങ്ങ് എന്നതിനപ്പുറം റമദാനില്‍ വിശ്വാസികള്‍ ഒരുമാസം അനുഷ്ഠിക്കുന്ന നോമ്പിനു ഒട്ടേറെ കഴിവുണ്ടെന്നു ശാസ്ത്രലോകം തന്നെ തെളിയിച്ചിട്ടുണ്ട്. പകല്‍ മുഴുവന്‍ പട്ടിണി കിടന്ന് നോമ്പനുഷ്ഠിക്കുന്ന വിശ്വാസിക്ക് ഒരുനേരത്തെ അന്നം ലഭിക്കാതെ പട്ടിണി കിടക്കുന്നവന്റെ മനസ് വായിക്കാനാവും. അങ്ങനെ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ഏതൊരു നോമ്പുകാരനും അന്നംമുട്ടുന്നവന്റെ വിലയറിയും. അതുതന്നെയാണു റമദാന്‍ ലോകത്തിനു നല്‍കുന്ന വലിയ സന്തോഷം. ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിനു മനുഷ്യനെ പ്രാപ്തരാക്കുന്നതില്‍ നോമ്പ് വലിയ പങ്ക് വഹിക്കുന്നുണ്ട്.
നോമ്പുകാലത്തെ പ്രാര്‍ഥനയും സക്കാത്തും വിശ്വാസിയുടെ ശരീരത്തേയും മനസിനെയും ശുദ്ധീകരിക്കും. മറ്റുള്ളവരുടെ വേദന കണ്ടും കേട്ടുമറിഞ്ഞ് സ്വന്തം നെഞ്ചേറ്റുന്നവരാണു യഥാര്‍ഥ പൊതുപ്രവര്‍ത്തകര്‍. പ്രശ്‌നപരിഹാരത്തിനു സഹായകരമാവുന്നൊരു സമരായുധമാണ് ഉപവാസം. അത് ഏറ്റെടുക്കുന്നവര്‍ക്കു മാത്രമേ അതിന്റെ മഹത്വം മനസിലാക്കാനും അനുഭവിക്കാനും സാധിക്കൂ. നോമ്പ് അനുഷ്ഠിക്കുന്ന മുഴുവന്‍ സഹോദരന്മാര്‍ക്കും ഒപ്പമാണ് എന്റെ മനസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  18 hours ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  19 hours ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  19 hours ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  19 hours ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  19 hours ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  19 hours ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  20 hours ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  20 hours ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  20 hours ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  20 hours ago