HOME
DETAILS
MAL
ക്ലോഡ് പ്യൂയെല്‍ സതാംപ്ടന്‍ കോച്ച്
backup
July 01 2016 | 05:07 AM
ലണ്ടന്‍: മുന്‍ മൊണാക്കോ കോച്ച് ക്ലോഡ് പ്യൂയെലിനെ സതാംപ്ടന്‍ കോച്ചായി നിയമിച്ചു. എവര്‍ട്ടന്‍ കോച്ചായി ചുമതലയേല്‍ക്കുന്ന റൊണാള്‍ഡ് കോമാന് പകരക്കാരനായാണ് പ്യൂയെല്‍ സതാംപ്ടനിലെത്തുന്നത്. മുന്‍ ആസ്റ്റന്‍ വില്ല കോച്ച് എറിക് ബ്ലാകിനെ സഹ പരിശീലകനായും നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."