HOME
DETAILS
MAL
മുംബൈ സിഎസ്ടി സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കോച്ചില്‍ തീപിടിത്തം
backup
May 29 2018 | 11:05 AM
മുംബൈ: ഛത്രപതി ശിവാജി ടെര്‍മിനസ് (സി.എസ്.ടി ) റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടുരുന്ന ട്രെയിന്‍ കോച്ചിന് തീപിടിച്ചു. റെയില്‍വേ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സോലാപൂര്‍ എക്‌സ്പ്രസിന്റെ കോച്ചിനാണു തീപിടിച്ചത്. അഗ്നിശമനാസേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."