HOME
DETAILS
MAL
കൊല്ലത്ത് പന്ത്രണ്ടുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
backup
March 28 2017 | 04:03 AM
കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരം ഗവ. എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കുഴിവേലി ജങ്ഷന് മാമ്പറ്റ കിഴക്കതില്‍ പ്രസന്നന് -ഷൈല ദമ്പതികളുടെ മകള്‍ പ്രീതി (12) ആണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കാല് തറയില്‍ മുട്ടിയ നിലയിലാണ്. സൈനികനായ പിതാവ് പ്രസന്നന് ജോലിസ്ഥലത്താണ്. മാതാവും ഇളയസഹോദരന് പ്രവീണും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ഫോറന്‍സിക് വിദഗ്ദര്‍ ഉടന്‍ സ്ഥലത്തെത്തുമെന്ന് പൊലിസ് അറിയിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."