HOME
DETAILS
MAL
പുസ്തകപ്പൂക്കളില്‍ തേന്കുടിക്കാനായ്..... ശ്രേയ ജയദീപിന്റെ സ്വാഗത ഗാനം
backup
May 29 2018 | 19:05 PM
കൊണ്ടോട്ടി: പുസ്തകപ്പൂക്കളില്‍ തേന്കുടിക്കാനായ്.....,ചിത്ര പദംഗങ്ങളെത്തി......ഉല്സാഹമോടെ പറന്നുപറന്നവര്.... ഉല്‍സവം കൂടുവാനെത്തി.....അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ സ്കൂളുകളിലേക്ക് എത്തുന്ന കുരുന്നുകള്‍ക്ക് സ്വാഗതമോതുന്നത് ഇത്തവണയും മുരുകന് കാട്ടാക്കടയുടെ ഗാനമാണ്.
മുരുകന് കാട്ടാക്കട രചിച്ച ഗാനം ആലപിക്കുന്നത് ശ്രേയ ജയദീപും സംഘവുമാണ്. വിജയ് കരുണ്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
പ്രവേശനോല്‍സവ ഗാനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് സ്കൂളിലേക്ക് ഇന്നലെ മുതല്‍ അയച്ചു തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."