HOME
DETAILS
MAL
വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്നു
backup
March 30 2017 | 00:03 AM
അഹമ്മദാബാദ്: സംസ്ഥാനത്ത് മാര്‍ച്ച് മാസത്തിലെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലെന്ന് സര്‍ക്കാര്‍. ചൂട് കടുത്തതോടെ വൈദ്യുതി ഉപഭോഗം 15,050 മെഗാ വാട്ടായി ഉയര്‍ന്നിരിക്കുകയാണ്. 2012 മെയ് 19നാണ് ഇതിന് മുന്‍പ് വൈദ്യുതി ഉപഭോഗം ഉയര്‍ന്നത്. അന്ന് 15,142 മെഗാവാട്ടായിരുന്നു . ഏപ്രില്‍, മെയ് മാസങ്ങള്‍കൂടിയുള്ളതിനാല്‍ വൈദ്യുതിയുടെ ചെലവ് ഇപ്പോഴുള്ളതിനേക്കാള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."