HOME
DETAILS
MAL
സി.ഐ.ടി.യു ഡിവിഷന്‍ സമ്മേളനം
backup
March 30 2017 | 17:03 PM
കൊടുങ്ങല്ലൂര്‍: കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു ഡിവിഷന്‍ സമ്മേളനം കൊടുങ്ങല്ലൂരില്‍ നടന്നു.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ഡിവിഷന്‍ പ്രസിഡന്റ് ടി.കെ.സഞ്ജയന്‍ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എന്‍ പ്രദീപ്, സി . മധു, കെ .മനോജ്, ടി.കെ റാഫി, എ.എസ് സിദ്ധാര്‍ത്ഥന്‍, ഇ.എ ഫിറോസ് , കെ.എന്‍.അജിത്കുമാര്‍ ,പി.സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സര്‍വിസില്‍ നിന്നും വിരമിച്ചവരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."