HOME
DETAILS

കേരളത്തിലെ രോഗികളെ ചികിത്സിക്കരുത്: മംഗളൂരുവിലെ മെഡിക്കല്‍ കോളജുകള്‍ക്ക് ദക്ഷിണ കന്നട ആരോഗ്യവകുപ്പിന്റെ നോട്ടീസ്

  
backup
April 02, 2020 | 2:45 PM

notice-to-mangalore-medical-colleges544654

 

കാസര്‍കോട്: മംഗളൂരുവിലെ പ്രമുഖ മെഡിക്കല്‍ കോളജുകള്‍ക്ക് ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുടെ നോട്ടീസ്. കേരളത്തില്‍ നിന്നും വരുന്ന ഒരു രോഗികളെയും ആശുപത്രികളില്‍ ചികിത്സിക്കരുതെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ച യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്

മംഗളൂരുവിലെ പ്രധാന മെഡിക്കല്‍ കോളജുകളും കേരളത്തിലെ ആയിരക്കണക്കിന് രോഗികള്‍ ആശ്രയിച്ചിരുന്നതുമായ ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളജ്, എ.ജെ മെഡിക്കല്‍ കോളജ്, കസ്തുര്‍ബ മെഡിക്കല്‍ കോളജ്, ശ്രീനിവാസ മെഡിക്കല്‍ കോളജ്, കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളജ്, കെ.വി.ജി മെഡിക്കല്‍ കോളജ് സുള്ള്യ, കണക്കൂര്‍ മെഡിക്കല്‍ കോളജ് ദേര്‍ളക്കട്ട, സാധാരണക്കാരുടെ ആശ്രയമായ ദേര്‍ളക്കട്ടയിലെ യേനപ്പോയ മെഡിക്കല്‍ കോളജ് എന്നീ ആശുപത്രികള്‍ക്കാണ് ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ കഴിഞ്ഞദിവസം ഉത്തരവ് നല്‍കിയത്.

സംസ്ഥാനത്തെ ഒട്ടനവധി രോഗികള്‍ക്ക് പുറമെ നൂറു കണക്കിന് മെഡിക്കല്‍ വിദ്യാര്‍ഥികളും മേല്‍പ്പറഞ്ഞ മെഡിക്കല്‍ കോളജുകളില്‍ പഠനം നടത്തി വന്നിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  6 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  6 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  6 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  6 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  6 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  6 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  6 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  6 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  6 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  6 days ago