HOME
DETAILS
MAL
മുപ്ലിയില്‍ വീണ്ടും പുലിയിറങ്ങി
backup
March 31, 2017 | 7:10 PM
പാലപ്പിള്ളി: മുപ്‌ളിയില്‍ പുലിയിറങ്ങി വീണ്ടും പശുവിനെ കൊന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കൂനാമ്പുറത്ത് ജോയിയുടെ വീടിനു പുറകില്‍ പശുവിനെ പുലി പിടിച്ച നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് കുണ്ടായി, ചക്കിപ്പറമ്പ് പാഡിയുടെ പുറകില്‍ പുലിക്കെണി സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."