HOME
DETAILS

കൊറോണ: ദുബായ് എക്‌സ്‌പോ 2021 ലേക്ക് മാറ്റിവച്ചു

  
backup
April 04, 2020 | 1:17 PM

uae-proposes-new-dates-for-dubai-expo-2020

ദുബായ്: കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ദുബായ് വേള്‍ഡ് എക്‌സ്‌പോ-2020 മാറ്റിവച്ചതായി ബ്യൂറോ ഇന്റര്‍ നാഷണല്‍ എക്‌പോസിഷന്‍ (ബി.ഐ.ഇ) അറിയിച്ചു. യു.എ.ഇ ഗവണ്‍മെന്റിന്റെ നിര്‍ദേശ പ്രകാരമാണ് ഈ തീരുമാനമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

2021 ഒക്ടോബര്‍ 01 മുതല്‍ 2022 മാര്‍ച്ച് 31 വരെ എക്‌സ്‌പോ നടത്താനാണ് പുതിയ നിര്‍ദേശം. ഏപ്രില്‍ 21 ലെ എക്‌സിക്യൂട്ടീവ് മീറ്റിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും ബി.ഐ.ഇ സെക്രട്ടറി ജനറല്‍ അറിയിച്ചു.

2020 ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെയാണ് നേരത്തെ നിശ്ചയിച്ചിരുന്ന തിയ്യതി. ദുബായുടെ സ്വപ്‌നപദ്ധതിക്കു വേണ്ടി വര്‍ഷങ്ങളായി ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. അവസാനഘട്ട ഒരുക്കങ്ങള്‍ക്കിടെയാണ് കൊറോണ വൈറസ് വ്യാപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ അറസറ്റിലായത് 19,576 അനധികൃത താമസക്കാർ

Saudi-arabia
  •  13 hours ago
No Image

ഡൽഹിയിൽ വീണ്ടും രൂക്ഷമായി വായുമലിനീകരണം; വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

National
  •  13 hours ago
No Image

'ഈ വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാം, എന്നാൽ എനിക്കിതിൽ അത്ഭുതമില്ല'; ഉള്ളുപൊള്ളിക്കുന്ന പ്രതികരണവുമായി അതിജീവിത

Kerala
  •  14 hours ago
No Image

ഇന്ത്യൻ ടി-20 ടീമിൽ സ്ഥാനമില്ല; മറ്റൊരു ടീമിനായി മിന്നും സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  14 hours ago
No Image

തീവ്ര മഴ മുന്നറിയിപ്പ്: യുഎഇയിൽ വെള്ളിയാഴ്ച വരെ ജാഗ്രത; യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു

uae
  •  14 hours ago
No Image

നടിയെ ആക്രമിച്ച കേസിലെ വിധിന്യായം ഊമകത്തായി പ്രചരിച്ചതെങ്ങനെ? അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി

Kerala
  •  14 hours ago
No Image

തോല്‍വിക്ക് പിന്നാലെ സി.പി.എം സ്ഥാനാര്‍ഥി പോയത് ബി.ജെ.പിയുടെ വിജയാഘോഷത്തിന്, വീഡിയോ പുറത്ത്

Kerala
  •  15 hours ago
No Image

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

International
  •  16 hours ago
No Image

തലസ്ഥാനത്ത് ഇരുമുന്നണികളെയും മറികടന്ന് ബി.ജെ.പി ഒന്നാമതെത്തിയത് ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ തണലില്‍

Kerala
  •  16 hours ago
No Image

വി.സിയെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക്, ഇത് ശരിയല്ല; സുപ്രിംകോടതിക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍

Kerala
  •  17 hours ago