HOME
DETAILS
MAL
എലീസ്‌ലിം ലൈബ്രറിക്ക് മികച്ച ലൈബ്രറി പുരസ്‌കാരം
backup
April 01 2017 | 00:04 AM
പാനൂര്‍: തലശ്ശേരി താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്‌കാരം തൂവക്കുന്ന് എലീസ്‌ലിം ലൈബ്രറിക്ക് ലഭിച്ചു.
ഇതിനു പുറമെ മികച്ച ഡോക്യുമെന്റേഷനുള്ള പുരസ്‌കാരത്തിനും ലൈബ്രറി അര്‍ഹമായി. 2016-2017 വര്‍ഷത്തില്‍ ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം. കണ്ണൂരില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷില്‍ നിന്നു ഭാരവാഹികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."