HOME
DETAILS
MAL
സമ്പര്‍ക്ക ലിസ്റ്റില്‍പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണക്കിറ്റ്
backup
June 06 2018 | 08:06 AM
കോഴിക്കോട്: നിപാ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കുറുവ അരി ഉള്‍പ്പെടെ ഒന്‍പതു ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെട്ട സൗജന്യ ഭക്ഷണക്കിറ്റ് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ തയാറായിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫിസുകള്‍ മുഖേനയാണ് ഭക്ഷണക്കിറ്റ് വിതരണം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."