HOME
DETAILS
MAL
പുതിയ ഔഡി ക്യു3 1. 4 ടിഎഫ്എസ്ഐ
backup
April 01 2017 | 22:04 PM
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡി, ക്യു3 പരമ്പരയിലെ ഏറ്റവും പുതിയ ഔഡി ക്യു3 1.4 ടിഎഫ്എസ്ഐ എഫ്ഡബ്ല്യുഡി ഇന്ത്യയിലിറക്കി.
പെട്രോള്‍ എഞ്ചിനോടുകൂടി ഇറങ്ങുന്ന ആദ്യ ക്യു 3 മോഡലാണിത്്. ഔഡി ഈ വര്‍ഷം വിപണിയിലെത്തിക്കുന്ന നാലാമത്തെ മോഡലാണ് ഔഡി ക്യു3 1.4 ടിഎഫ്എസ്ഐ എഫ്ഡബ്ല്യുഡി. 1.4 ടിഎഫ്എസ്ഐ എഞ്ചിന് പരമാവധി 150 കുതിരശക്തി ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.
പൂജ്യത്തില്‍നിന്നു 100 കിലോമീറ്ററിലേക്ക് വെറും 8.9 സെക്കന്‍ഡില്‍ എത്താന്‍ തക്ക വേഗശക്തിയുണ്ട് പുതിയ ഔഡി ക്യു3 1.4 ടിഎഫ്എസ്ഐ എഫ്ഡബ്ല്യുഡിക്ക്. ഇതിന്റെ ഡല്‍ഹിയിലെ എക്സ് ഷോറൂം ആരംഭവില 32.2 ലക്ഷം രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."