HOME
DETAILS

മാഹി വിജനം; പള്ളൂരില്‍ പൂരത്തിരക്ക്

  
backup
April 01, 2017 | 10:30 PM

%e0%b4%ae%e0%b4%be%e0%b4%b9%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82


മാഹി: സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിലവിലുണ്ടായിരുന്ന മദ്യഷാപ്പുകള്‍ക്ക് ഇന്നലെ താഴുവീണു. മാഹിയില്‍ നിറഞ്ഞുനിന്ന മദ്യഷാപ്പുകള്‍ പൂട്ടിയതോടെ നഗരം വിജനമായി. പൂഴിത്തല മുതല്‍ മാഹി പാലം വരെയുള്ള 22 മദ്യഷാപ്പുകളാണ് കോടതി വിധിയോടെ അടച്ചത്. പള്ളൂര്‍, പന്തക്കല്‍ ഭാഗങ്ങളിലുള്ള ബാറുകളില്‍ ഇന്നലെ നല്ല തിരക്ക് അനുഭവപ്പെട്ടു. മാഹിയില്‍ നിന്നു പള്ളൂരിലേക്ക് പോകുന്ന ബസിലും നല്ല തിരക്കായിരുന്നു. മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ബാറില്‍ ക്യൂ നിന്നായിരുന്നു ജനങ്ങള്‍ മദ്യം വാങ്ങിച്ചത്. പല ബാറുകള്‍ക്കും ഇതേ വരെ പകരം സംവിധാനമായിട്ടില്ല. പിന്നെ ചിലര്‍ പണി തുടങ്ങി ജനങ്ങളുടെ പ്രതിഷേധത്തെ തുടന്ന് പാതി വഴിയില്‍ നിര്‍ത്തുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി 

Kerala
  •  2 days ago
No Image

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള ശിപാര്‍ശക്ക് പി.എസ്.സി അംഗീകാരം; നവംബര്‍ 30 വരെ നീട്ടി ഔദ്യോഗിക ഉത്തരവ്; മുപ്പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം 

Kerala
  •  2 days ago
No Image

ബഹുഭാരത്വം നിരോധിക്കും, ലിവ് ഇന്‍ റിലേഷന്‍ രജിസ്റ്റര്‍ ചെയ്യണം; ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ച് അസം സര്‍ക്കാര്‍ 

National
  •  2 days ago
No Image

വഖ്ഫ് ബോർഡ് പിരിച്ചുവിട്ട് മുനമ്പം ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കം ചെറുക്കണം: ഐ.എൻ.എൽ

latest
  •  2 days ago
No Image

ഇന്ധനവില വർധനവ്: 'മോദി പിടിച്ചുപറി നിർത്തുന്നില്ല'; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

National
  •  2 days ago
No Image

മലയിടം തുരുത്ത് ഉന്നതി ഒഴിപ്പിക്കൽ: ‘വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമില്ല’; സർക്കാരിന് രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

10 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ സംഭവം: പിതാവ് കൊലപ്പെടുത്തിയതെന്ന് പൊലിസ്

National
  •  2 days ago
No Image

 വീഴ്ചയില്‍ നിന്ന് ഒരു പാഠവും പഠിച്ചില്ലേ?..:  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

Kerala
  •  2 days ago
No Image

കാസർകോട് യുവതിയുടെ ആത്മഹത്യ: ഭർത്താവ് റിമാൻഡിൽ; ശരീരത്തിൽ മർദനമേറ്റ പാടുകൾ, സ്വർണം ചോദിച്ച് നിരന്തര പീഡനം, ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

Kerala
  •  2 days ago
No Image

വാഹന മോഡിഫിക്കേഷന്‍; റിപ്പോര്‍ട്ട് വേഗത്തിലാക്കി എം.വി.ഡി

Kerala
  •  2 days ago