HOME
DETAILS
MAL
ജൊഹാന കോണ്ട മയാമി ഓപണ്‍ ജേതാവ്
backup
April 02 2017 | 09:04 AM
മയാമി: ബ്രിട്ടന്റെ ജൊഹാന കോണ്ട മയാമി ഓപ്പണ്‍ ജേതാവായി. മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ കരോളിന്‍ വോസ്‌നിയാക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ജൊഹാന കിരീടം നേടിയത്. സ്‌കോര്‍: 64, 63.
മയാമി ഓപ്പണ്‍ ജേതാവാകുന്ന ആദ്യ ബ്രിട്ടീഷ് വനിതാ ടെന്നീസ് താരമാണ് ജൊഹാന.
2015 ജൂണില്‍ 146ാം റാങ്കിലായിരുന്ന ജൊഹാന മയാമി വിജയത്തോടെ 11ാം റാങ്കിലേക്ക് ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."