HOME
DETAILS
MAL
വരാപ്പുഴ കസ്റ്റഡി കൊലപാതകം: അന്വേഷണ സംഘം നിയമോപദേശം തേടി
backup
June 10 2018 | 06:06 AM
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണ സംഘം പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിനോട് നിയമോപദേശം തേടി. എ.വി.ജോര്‍ജിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്
അതേസമയം ഫയല്‍ ഇതുവരെ ലഭിച്ചില്ലെന്ന് ഡി.ജി.പി ഓഫിസ് വ്യക്തമാക്കി. അന്വേഷണ സംഘം ഫോണില്‍ മാത്രമാണ് സംസാരിച്ചത്, ഫയല്‍ കിട്ടിയാല്‍ ഉടന്‍ മറുപടി നല്‍കുമെന്നും ഡി.ജി.പിയുടെ ഓഫീസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."