HOME
DETAILS
MAL
എസ് ഷാനവാസ് ചുമതലയേറ്റു
backup
July 04 2016 | 19:07 PM
കൊച്ചി: മധ്യമേഖല റവന്യൂ വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി കലക്ടറായി എസ്. ഷാനവാസ് ചുമതലയേറ്റു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് മധ്യമേഖല. എറണാകുളം തെരഞ്ഞെടുപ്പു വിഭാഗം ഡെപ്യൂട്ടി കലക്ടറായും കൊല്ലം എ.ഡി.എം ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."