HOME
DETAILS

ലോക്ക് ഡൗണ്‍ ജോലിക്കിടെ ഭക്ഷണം എത്തിച്ചു നല്‍കിയ യുവാവിന് പൊലിസിന്റെ ആദരം

  
backup
April 22, 2020 | 1:28 PM

police-gave-honored-muhammed-rafi-who-sapply-food-during-lockdown-duty

കോഴിക്കോട്:കൊവിഡ്-19, ലോക്ക് ഡൗണ്‍ തുടങ്ങിയ ദിവസം മുതല്‍ പൊലീസിന് ആവശ്യാനുസരണം ഭക്ഷണവും, പാനീയങ്ങളും തയ്യാറാക്കി പിക്കറ്റ് പോസ്റ്റുകളില്‍ സ്ഥിരമായി എത്തിച്ചുകൊണ്ടിരുന്ന ആളെ മാറാട് പൊലീസ് സ്റ്റേഷനിലെ സേനാംഗങ്ങള്‍ മൊമെന്റ്റോയും, പൊന്നാടയും നല്‍കി ആദരിച്ചു.

മാത്തോട്ടത്ത് പച്ചക്കറി കച്ചവടം ചെയ്യുന്ന മുരിങ്ങാക്കണ്ടിപറമ്പില്‍ മുഹമ്മദ് റാഫിയാണ് പൊലീസിന്റെ ആദരം നേടിയത്. വലിയ ജനസാന്ദ്രത ഉള്ള മാത്തോട്ടം, മാറാട് പ്രദേശങ്ങളില്‍ പൊലീസിന് ഭാരിച്ച ജോലിയാണ് ഉണ്ടായിരുന്നത്. ഇന്‍സ്‌പെക്ടര്‍ കെ. വിനോദന്‍ റാഫിയ്ക്ക് മൊമെന്റ്റോ നല്‍കി ആദരിച്ചു. എസ്.ഐ ഹരീഷ്, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കെ.ധനേഷ്,സി. സുജാത, പി സരീഷ്, കെ.ഷിനോജ് എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാവിക ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചു പൂട്ടും; യു.എസിന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  3 months ago
No Image

ഫൈനലിൽ മെസ്സിയെ നേരിടണം, ആ ജേഴ്സി എനിക്ക് വേണം; ലോകകപ്പ് സ്വപ്നം പങ്കുവെച്ച് ബെൽജിയം താരം

Football
  •  3 months ago
No Image

ചൂടില്‍ ഉരുകി കേരളം; വൈദ്യുതി ഉപഭോഗം, ഇന്നലെ മാത്രം ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ് 

Kerala
  •  3 months ago
No Image

ഖത്തർ കപ്പ് 2026 മാറ്റിവെച്ചു; ടൂർണമെൻ്റ് അടുത്ത സീസണിൽ നടക്കും

Football
  •  3 months ago
No Image

യുഎസ്-ഇറാൻ നിർണ്ണായക ചർച്ചകൾക്ക് വീണ്ടും പാകിസ്താൻ വേദിയാകുന്നു; ഉറ്റുനോക്കി ലോകം

International
  •  3 months ago
No Image

കഅ്ബയുടെ കിസ്‌വ ഉയർത്തിക്കെട്ടി; ഈ വർഷത്തെ ഹജ്ജ് സീസണിന് ഔദ്യോഗിക തുടക്കം | Hajj 2026

Saudi-arabia
  •  3 months ago
No Image

യാത്ര ടിക്കറ്റ് ഇല്ലാതെ തന്നെ ചുറ്റിക്കാണാം; അബൂദബി സായിദ് വിമാനത്താവളത്തിൽ പുതിയ സൗകര്യം

uae
  •  3 months ago
No Image

ലോകത്ത് ശുദ്ധവായു ശ്വസിക്കുന്നത് വെറും 13 രാജ്യങ്ങൾ; വായു മലിനീകരണത്തിൽ പാകിസ്താൻ ഒന്നാമത്; ഇന്ത്യ ആറാം സ്ഥാനത്ത്; ഐക്യുഎയർ റിപ്പോർട്ട്

International
  •  3 months ago
No Image

വാല്‍പ്പാറ ദുരന്തം: വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കും, സമഗ്രമായ അന്വേഷണം നടത്തുമെന്നും വി ശിവന്‍കുട്ടി

Kerala
  •  3 months ago
No Image

ഒന്നിലേറെ രസഗുള എടുത്തു കഴിച്ചു; വിവാഹ ചടങ്ങിനെത്തിയ 11 കാരനെ കത്തിക്കൊണ്ടിരിക്കുന്ന തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ട് കാറ്ററിങ് ജീവനക്കാരന്‍

National
  •  3 months ago