HOME
DETAILS
MAL
തെരഞ്ഞെടുപ്പ്: ബുള്ളറ്റ് റാലി ഇന്ന്
backup
April 03 2017 | 20:04 PM
മലപ്പുറം: വോട്ടര്‍മാര്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടത്തുന്ന 'സ്വീപ് ' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നു ബുള്ളറ്റ് റാലി നടത്തും. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ തുടങ്ങിയവര്‍ റാലിക്കു നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."