HOME
DETAILS
MAL
കേരള പാഠാവലിയുടെ കാഴ്ചബംഗ്ലാവ് തുടങ്ങണമെന്ന്
backup
April 04 2017 | 20:04 PM
തിരുവനന്തപുരം: കേരള പാഠാവലിയുടെ ശേഖരത്തിന്റെ കാഴ്ചബംഗ്ലാവ് ഗവണ്മെന്റ് തുടങ്ങണമെന്നു ഇന്തോ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി പ്രസിഡന്റ് ഡി. വില്‍ഫ്രഡ് റോബിന്. ബാല്യകാലത്ത് സ്ലേറ്റിനൊപ്പം ചേര്‍ത്തുപിടിച്ച് പള്ളിക്കൂടത്തില്‍ പോയ സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്നതാണ് പ്രൈമറി ക്ലാസുകളിലെ കേരള പാഠാവലികള്‍. ഇവ കാണാനും വായിക്കാനും മുതിര്ക്കവര്ക്ക് വീണ്ടും അവസരം ലഭിക്കുന്നത് അപൂര്‍വാനുഭവമാകും. പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന വ്യക്തികളോ സംഘടനകളോ വിവരങ്ങള്‍ ശിറീശിലേൃിമശേീിമഹളൃശലിറവെശു@ഴാമശഹ.രീാ എന്നതിലേക്ക് അയയ്ക്കണമെന്ന് അദ്ദേഹം അറിയിച്ചു. ഫോണ്‍: 9387751369
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."