റമദാന് പ്രഭാഷണം: സ്വാഗതസംഘം രൂപീകരിച്ചു
കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡിസെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന റമദാന് പ്രഭാഷണത്തിന്നായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. അരയിടത്തുപാലം ബദര്‍ ജുമാമസ്ജിദില്‍ ചേര്‍ന്ന യോഗത്തില്‍ മലയമ്മ അബൂബക്കര്‍ ഫൈസി അധ്യക്ഷനായി. റഹ്മത്തുള്ള ഖാസിമി മൂത്തേടം ഉദ്ഘാടനം ചെയ്തു. പി.കെ മാനുസാഹിബ്, മുഹമ്മദ് മാസ്റ്റര്‍ മായനാട്, പി.വി ശാഹുല്‍ ഹമീദ് ഫറോക്ക്, ആര്.വി സലാം സംസാരിച്ചു. മുസ്തഫ മുണ്ടുപാറ സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായി മുഖ്യരക്ഷാധികാരി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെയര്‍ മാന്‍: സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, വര്:ചെയര്മാന്: റഹ്മത്തുള്ള ഖാസിമി മൂത്തേടം
ജന:കണ്‍വീനര്‍: മുസ്തഫ മുണ്ടുപാറ, വര്.കണ്‍വീനര്‍: പി.വി ശാഹുല്‍ ഹമീദ് ഫറോഖ്, ട്രഷറര്‍: ഹാരിസ് അല്‍ ഹിന്ദ് എന്നിവരെ തിരഞ്ഞെടുത്തു. സബ് കമ്മിറ്റി ഭാരവാഹികളായി ചെയ: മലയമ്മ അബൂബക്കര്‍ ഫൈസി, കണ്: നാസര്‍ ഫൈസി കൂടത്തായി (പ്രോഗ്രാം), ചെയ : കെ.പി കോയ, അയ്യൂബ് കൂളിമാട് (സ്റ്റേജ്,പന്തല്‍), ചെയ. മുഹമ്മദ് മാസ്റ്റര്‍ മായനാട്, കണ്: ഒ.പി അഷ്റഫ് (പ്രചരണം), ചെയ: എന്‍.പി അഹമ്മദ്, കണ്: സി.എ ശുക്കൂര്‍ മാസ്റ്റര്‍ (കൗണ്ടര്‍), ചെയ: അബ്ദുള്ള ബാഖവി, കണ്: സിറാജ് ഫൈസി (റിസപ്ഷന്), ചെയ: അബ്ദുറസാഖ് മായനാട്, കണ്: റഫീഖ് മാസ്റ്റര്‍ പെരിങ്ങളം (വളണ്ടിയര്‍), ചെയ: കെ.മരക്കാര്‍ ഹാജി , കണ് : അലി അക്ബര്‍ മുക്കം (ലോ ആന്‍ഡ് ഓര്‍ഡര്‍), ചെയ: ആര്.വി. അബൂബക്കര്‍ യമാനി കണ്: അസീസ് പുള്ളാവൂര്‍ (സപ്ലിമന്റ്), ചെയ: അസൈനാര്‍ ഫൈസി കണ്: ഷഫീഖ് പന്നൂര് (മീഡിയ), ചെയ: സെയ്ത് ഇബ്രാഹിം കണ്: ആര്.വി.എ സലീം (ഇഫ്താര്‍), ചെയ: ഫൈസല്‍ ഫൈസി മടവൂര്‍ കണ് : ടി.പി സുബൈര്‍ മാസ്റ്റര്‍ (മത്സരം), ചെയ : ബാവ മാത്തറ കണ് : റഫീഖ് കല്ലേരി (ഗ്രൗണ്ട്)എന്നിവരെ സബ്ബ് കമ്മിറ്റി ഭാരവാഹികളായും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."