HOME
DETAILS

സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്

  
backup
June 13 2018 | 01:06 AM

st-petersberg-stadium-spm-worldcup-18

ലോകത്ത് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച് നിര്‍മിച്ച സ്റ്റേഡിയം. ജപ്പാനീസ് വാസ്തുവിദ്യാ കലാകാരന്‍ കിഷോ കുരോകോവയാണ് സെന്റ്പീറ്റേഴ്‌സ് ബര്‍ഗ് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. സെന്റ് അറീന എന്ന വിളിപ്പേരിലും സ്റ്റേഡിയം അറിയപ്പെടുന്നു.
നൂറു കോടി പത്തുലക്ഷം രൂപയാണ് നിര്‍മാണച്ചിലവ്. സ്റ്റേഡിയത്തില്‍ മുഴുവന്‍ ആധുനിക സൗകര്യങ്ങള്‍ മാത്രം. മഴക്കും വെയിലിനുമനുസരിച്ച് മാറ്റാവുന്ന മേല്‍ക്കൂര. 2009ല്‍ നിര്‍മാണത്തിനുള്ള പദ്ധതികള്‍ തുടങ്ങി 2017ലാണ് മത്സരങ്ങള്‍ക്ക് സജ്ജമായി സ്റ്റേഡിയം തുറന്നുകൊടുത്തത്. 2009ല്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സ്റ്റേഡിയം തുറന്നുകൊടുക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്.
എന്നാല്‍ സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ സ്റ്റേഡിയം തുറക്കുന്നതിന് 2017 വരെ കാത്തിരിക്കേണ്ടി വന്നു.

ഫിഫയുടെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ 2017 ജൂണ്‍ 17നായിരുന്നു സെന്റ് അറീനയിലെ ആദ്യ അന്താരാഷ്ട്ര മത്സരം. ആദ്യ മത്സരത്തില്‍ തന്നെ റഷ്യ ന്യൂസിലന്റിനെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ജയം സ്വന്തമാക്കി. കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനല്‍ മത്സരത്തിനും സെന്റ് അറീനയായിരുന്നു വേദിയായത്. 56,196 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയമാണെങ്കിലും ഫിഫ ലോകകപ്പിന് വേണ്ടി 68,000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സെമിഫൈനല്‍, മൂന്നാം സ്ഥാനത്തിനുള്ള മത്സരം അടക്കം ഏഴ് മത്സരങ്ങള്‍ക്ക് സെന്റ് പീറ്റേഴ് ബര്‍ഗ് വേദിയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago
No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago