HOME
DETAILS
MAL
മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷം 20 മുതല്‍
backup
April 05 2017 | 16:04 PM
തിരുവനന്തപുരം: എല്‍.ഡി.എഫ് മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം 'വഴികാട്ടുന്ന കേരളം' എന്ന പേരില്‍ മെയ് 20 മുതല്‍ ജൂണ്‍ അഞ്ചു വരെ സംസ്ഥാനത്താകെ വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."