HOME
DETAILS

വ്യാജമദ്യം പ്രതിരോധിക്കാന്‍ ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നു

  
backup
April 05, 2017 | 7:00 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

പാലക്കാട്: സുപ്രിംകോടതിയുടെ വിധിയെ തുടര്‍ന്ന്് സംസ്ഥാനത്തെ ദേശീയസംസ്ഥാനപാതയോരങ്ങളിലെ മദ്യശാലകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ സ്പിരിറ്റ്, ചാരായം, വ്യാജമദ്യം മറ്റ് ലഹരിവസ്തുക്കളുടെ കടത്ത്, കച്ചവടം ഉപയോഗം തടയുന്നതിന് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമായതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. 0491 2505897 ആണ് ജില്ലാതല കണ്‍ ട്രോള്‍റൂം നമ്പര്‍. 155358 എന്ന ജില്ലാതലടോള്‍ ഫ്രീ നമ്പറും സജീവമായുണ്ട്. ഇത്തരം രഹസ്യവില്‍പന കേന്ദ്രങ്ങളെക്കുറിച്ചുളള വിവരങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് ഈ ടോള്‍ ഫ്രീനമ്പറിലോ, കണ്‍ട്രോള്‍റൂം നമ്പറിലൊ അറിയിക്കാം. നേരിട്ടെത്തിയും വിവരം നല്‍കാവുന്നതാണ്. മദ്യദുരന്തം ഒഴിവാക്കുന്നതിനായി ജനങ്ങള്‍ അനധികൃത കേന്ദ്രങ്ങളില്‍നിന്ന് മദ്യം വാങ്ങുകയോ, ഉപയോഗിക്കുകയോ ചെയ്യരുതെന്ന നിര്‍ദേശവുമുണ്ട്.
സ്‌കൂള്‍, കോളജ്, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം, രഹസ്യപാതകള്‍, തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രഹസ്യ നിരീക്ഷണങ്ങള്‍ നടത്താന്‍ ്പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ വാഹനപരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടാതെ തമിഴ്‌നാട് പൊലിസുമായി സഹകരിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിരം പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിന് ഹൈവെ പട്രോളിങ്, ബോര്‍ഡര്‍ പട്രോളിങ് യൂനിറ്റുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. പോലിസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയും ഊര്‍ജ്ജിതമായി തുടരുന്നുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിലും വിവരങ്ങള്‍ നല്‍കാം.
അസി.എക്‌സൈസ്‌കമ്മീഷണര്‍: 9496002869
സ്‌പെ.സ്‌ക്വാഡ്: 04912526277, 9400069608
ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍: 9447178061
താലൂക്ക് തല എക്‌സൈസ് സര്‍ക്കിള്‍ ഓഫിസുകള്‍
പാലക്കാട്: 04912539260, 9400069430,
ചിറ്റൂര്‍; 04913222272 9400069610,
ആലത്തൂര്‍: 04922222474, 9400069612,
ഒറ്റപ്പാലം: 04662244488, 940069616,
മണ്ണാര്‍ക്കാട്: 04924225644, 9400069614,
ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ്, അട്ടപ്പാടി: 04924254079,
എക്‌സൈസ് ചെക്ക്‌പോസ്റ്റ്, വാളയാര്‍: 0491 2862191, 9400069631

റെയ്ഞ്ച് ഓഫിസുകള്‍
പാലക്കാട്: 04912570343, പറളി: 0491 2858700,
ചിറ്റൂര്‍: 0492 3221849,
കൊല്ലങ്കോട്: 0492 3263886, നെന്മാറ: 04923241700,
ആലത്തൂര്‍: 0492 2226020,
കുഴല്‍മന്ദം: 0492 2272121,
ഒറ്റപ്പാലം: 0466 22248799,
പട്ടാമ്പി: 0466 2214050,
ചെര്‍പ്പുളശ്ശേരി: 0466 2380844,
തൃത്താല: 0466 2313677,
മണ്ണാര്‍ക്കാട്: 0492 4226768,
അഗളി: 0492 4254163.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഗ്രസിൽ തർക്കം രൂക്ഷം: പുനഃസംഘടനയിൽ വഴങ്ങാതെ വി.ഡി. സതീശൻ; കെപിസിസി പരിപാടികൾ ബഹിഷ്കരിച്ചു

Kerala
  •  12 days ago
No Image

ചതി തുടർന്ന് ഇസ്റാഈൽ; ​ഗസ്സയിൽ ശക്തമായ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ട് നെതന്യാഹു

International
  •  12 days ago
No Image

ബിഹാർ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഖാർഗെയും മുൻനിരയിൽ

National
  •  12 days ago
No Image

വിമാനയാത്രയ്ക്കിടെ കൗമാരക്കാരെ കുത്തി, യാത്രക്കാരിയെ മർദിച്ചു; ഇന്ത്യൻ യുവാവ് യുഎസിൽ അറസ്റ്റിൽ

crime
  •  12 days ago
No Image

മേഘാലയ രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ: കോൺഗ്രസിന് കരുത്തായി സെനിത് സാങ്മയുടെ മടങ്ങിവരവ്

National
  •  12 days ago
No Image

സര്‍ക്കാരുമായി ബന്ധപ്പെട്ട കമ്പനികളില്‍ ഇനി പ്രവാസികള്‍ വേണ്ട; കടുത്ത തീരുമാനമെടുക്കാന്‍ ഈ ഗള്‍ഫ് രാജ്യം

bahrain
  •  12 days ago
No Image

കടലിൽ വീണ പന്ത് കുട്ടികൾക്ക് എടുത്ത് നൽകിയശേഷം തിരികെ വരുമ്പോൾ ചുഴിയിൽപ്പെട്ടു; പൂന്തുറയിൽ 24-കാരനെ കാണാതായി, തിരച്ചിൽ തുടരുന്നു

Kerala
  •  12 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  12 days ago
No Image

'പ്രതിഭയാണ്, സഞ്ജു സാംസണെ ഒരേ പൊസിഷനിൽ നിലനിർത്തണം'; ഇന്ത്യൻ ടീം മാനേജ്‌മെന്റിന് നിർദേശവുമായി മുൻ കോച്ച്

Cricket
  •  12 days ago
No Image

സ്വർണ്ണ വിലയിലെ ഇടിവ് തുടരുന്നു; ദുബൈയിൽ ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 55 ദിർഹം

uae
  •  12 days ago