
വ്യാജമദ്യം പ്രതിരോധിക്കാന്‍ ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നു
പാലക്കാട്: സുപ്രിംകോടതിയുടെ വിധിയെ തുടര്‍ന്ന്് സംസ്ഥാനത്തെ ദേശീയസംസ്ഥാനപാതയോരങ്ങളിലെ മദ്യശാലകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ സ്പിരിറ്റ്, ചാരായം, വ്യാജമദ്യം മറ്റ് ലഹരിവസ്തുക്കളുടെ കടത്ത്, കച്ചവടം ഉപയോഗം തടയുന്നതിന് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമായതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. 0491 2505897 ആണ് ജില്ലാതല കണ്‍ ട്രോള്‍റൂം നമ്പര്‍. 155358 എന്ന ജില്ലാതലടോള്‍ ഫ്രീ നമ്പറും സജീവമായുണ്ട്. ഇത്തരം രഹസ്യവില്‍പന കേന്ദ്രങ്ങളെക്കുറിച്ചുളള വിവരങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് ഈ ടോള്‍ ഫ്രീനമ്പറിലോ, കണ്‍ട്രോള്‍റൂം നമ്പറിലൊ അറിയിക്കാം. നേരിട്ടെത്തിയും വിവരം നല്‍കാവുന്നതാണ്. മദ്യദുരന്തം ഒഴിവാക്കുന്നതിനായി ജനങ്ങള്‍ അനധികൃത കേന്ദ്രങ്ങളില്‍നിന്ന് മദ്യം വാങ്ങുകയോ, ഉപയോഗിക്കുകയോ ചെയ്യരുതെന്ന നിര്‍ദേശവുമുണ്ട്.
സ്‌കൂള്‍, കോളജ്, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം, രഹസ്യപാതകള്‍, തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രഹസ്യ നിരീക്ഷണങ്ങള്‍ നടത്താന്‍ ്പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ വാഹനപരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടാതെ തമിഴ്‌നാട് പൊലിസുമായി സഹകരിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിരം പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിന് ഹൈവെ പട്രോളിങ്, ബോര്‍ഡര്‍ പട്രോളിങ് യൂനിറ്റുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. പോലിസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയും ഊര്‍ജ്ജിതമായി തുടരുന്നുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിലും വിവരങ്ങള്‍ നല്‍കാം.
അസി.എക്‌സൈസ്‌കമ്മീഷണര്‍: 9496002869
സ്‌പെ.സ്‌ക്വാഡ്: 04912526277, 9400069608
ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍: 9447178061
താലൂക്ക് തല എക്‌സൈസ് സര്‍ക്കിള്‍ ഓഫിസുകള്‍
പാലക്കാട്: 04912539260, 9400069430,
ചിറ്റൂര്‍; 04913222272 9400069610,
ആലത്തൂര്‍: 04922222474, 9400069612,
ഒറ്റപ്പാലം: 04662244488, 940069616,
മണ്ണാര്‍ക്കാട്: 04924225644, 9400069614,
ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ്, അട്ടപ്പാടി: 04924254079,
എക്‌സൈസ് ചെക്ക്‌പോസ്റ്റ്, വാളയാര്‍: 0491 2862191, 9400069631
റെയ്ഞ്ച് ഓഫിസുകള്‍
പാലക്കാട്: 04912570343, പറളി: 0491 2858700,
ചിറ്റൂര്‍: 0492 3221849,
കൊല്ലങ്കോട്: 0492 3263886, നെന്മാറ: 04923241700,
ആലത്തൂര്‍: 0492 2226020,
കുഴല്‍മന്ദം: 0492 2272121,
ഒറ്റപ്പാലം: 0466 22248799,
പട്ടാമ്പി: 0466 2214050,
ചെര്‍പ്പുളശ്ശേരി: 0466 2380844,
തൃത്താല: 0466 2313677,
മണ്ണാര്‍ക്കാട്: 0492 4226768,
അഗളി: 0492 4254163.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 4 hours ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 4 hours ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 4 hours ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 5 hours ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 5 hours ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 5 hours ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 5 hours ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 5 hours ago
ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 6 hours ago
ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം
oman
• 6 hours ago
ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും
uae
• 6 hours ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 6 hours ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 7 hours ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 7 hours ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 8 hours ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന് റോഡുകള്‍ അടച്ചിടും
uae
• 8 hours ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 8 hours ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 8 hours ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 7 hours ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 7 hours ago
ലോക രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 8 hours ago