HOME
DETAILS

സഊദിയെ എഴുതിത്തള്ളാനാവില്ല

  
backup
June 14, 2018 | 12:31 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b5%86-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf


ഉറുഗ്വെ, റഷ്യ, ഈജിപ്ത് എന്നിവരടങ്ങുന്ന എ ഗ്രൂപ്പില്‍ നിന്ന് നാലാം സ്ഥാനമാണ് സഊദി അറേബ്യക്ക് ഫുട്‌ബോള്‍ ലോകം കണക്കാക്കുന്നത്. എന്നാല്‍ ഞങ്ങളെ അങ്ങനെ ആരും എഴുതിത്തള്ളേണ്ട എന്നാണ് സഊദിയുടെ മുന്നറിയിപ്പ്. കാരണം കഴിഞ ദിവസം നടന്ന പരിശീകരുടെ വാര്‍ത്ത സമ്മേളത്തില്‍ പരിശീലകന്‍ അന്റോണിയോ പിസ്സി ഇപ്രകാരമായിരുന്നു പറഞ്ഞത്. എല്ലാവരുംകണക്കാക്കുന്ന പോലെ ഞങ്ങള്‍ നാലാം സ്ഥാനം മാത്രമല്ല അര്‍ഹിക്കുന്നത്. ഞങ്ങള്‍ എന്താണ് അര്‍ഹിക്കുന്നതെന്ന് ഞങ്ങളുടെ ആദ്യ മത്സരം കണ്ട് നിങ്ങള്‍ വിലയിരുത്തിയാല്‍ മതി. ബാക്കിയുള്ളതെല്ലാം പിന്നീട് പറയാമെന്നായിരുന്നു പിസ്സിയുടെ പ്രതികരണം. വിജയ തന്ത്രമായി സഊദി എന്തോ കരുതിയിരിക്കുന്നു എന്നതാണ് പിസ്സിയുടെ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നത്. ഏഷ്യന്‍ ചാംപ്യന്‍മാരായിട്ടാണ് സഊദി റഷ്യയിലേക്കെത്തിയിട്ടുള്ളത്. യോഗ്യാതാ മത്സരങ്ങളില്‍ മികച്ച പ്രകടനമായിരുന്നു സഊദി പുറത്തെടുത്തത്.
കരുത്തരായ ആസ്‌ത്രേലിയയെ അടക്കം തോല്‍പിച്ചായിരുന്നു സഊദി റഷ്യയിലേക്ക് ടിക്കെറ്റെടുത്തത്. ഉറുഗ്വെയാണ് ഗ്രൂപ്പില്‍ സഊദിക്ക് പ്രധാമായും എതിരിടേണ്ടി വരുക. കവാനി, സുവാരസ് നിര അണിനിരക്കുന്ന ഉറുഗ്വെ മുന്നേറ്റത്തെ പ്രതിരോധിക്കാനുള്ള വഴിയും ടീം ഒരുക്കിയിട്ടുണ്ടെന്ന് കോച്ച് അവകാശപ്പെടുന്നു. അവസാനമായി കളിച്ച സൗഹൃദമത്സരത്തില്‍ ജര്‍മനിയുമായി മികച്ച പ്രകടനമായിരുന്നു ടീം പുറത്തെടുത്തത്. ഇത് ടീമിന്റെ അത്മവിശ്വാസം വാനോളം ഉയര്‍ത്തുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എപ്സ്റ്റീൻ ഫയലിൽ മോദിയുടെ പേര്: രാജ്യത്തിന് അപമാനമെന്ന് സന്ദീപ് വാര്യർ; അന്വേഷണം വേണമെന്ന് ആവശ്യം

National
  •  3 hours ago
No Image

വാളയാറിൽ അതിഥി തൊഴിലാളിയെ മർദിച്ചു കൊന്ന കേസ്: എട്ട് പ്രതികൾക്ക് ജാമ്യം; 12 പേർ ഇപ്പോഴും ഒളിവിൽ

Kerala
  •  3 hours ago
No Image

മട്ടന് പകരം വിളമ്പിയത് ബീഫ്; യൂട്യൂബറുടെ പരാതിയിൽ പ്രശസ്ത റെസ്റ്റോറന്റ് ജീവനക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു

National
  •  3 hours ago
No Image

ചരിത്ര നേട്ടത്തിന് സാക്ഷിയായി കേരളം; പിറന്നത് ടി-20യിലെ ലോക റെക്കോർഡ്‌

Cricket
  •  4 hours ago
No Image

പൊലിസിനെ കണ്ടപ്പോൾ യുവാവ് എംഡിഎംഎ വിഴുങ്ങി; വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Kerala
  •  4 hours ago
No Image

സ്കീ ദുബൈ സന്ദർശകർക്ക് ആശ്വാസം: മാൾ ഓഫ് ദി എമിറേറ്റ്സിൽ ഇനി 6 മണിക്കൂർ വരെ സൗജന്യ പാർക്കിംഗ്

uae
  •  4 hours ago
No Image

കാര്യവട്ടത്ത് കിവികളുടെ ചിറകരിഞ്ഞു; അഞ്ചാം ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  4 hours ago
No Image

മെഡിസെപ് രണ്ടാം ഘട്ടം നാളെ മുതൽ: 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; പ്രധാന മാറ്റങ്ങൾ അറിയാം

Kerala
  •  4 hours ago
No Image

ചരിത്രത്തിൽ മൂന്നാമത്! വമ്പൻ തിരിച്ചടി; സ്വന്തം തട്ടകത്തിൽ തലതാഴ്ത്തി സഞ്ജു

Cricket
  •  4 hours ago
No Image

സഊദി അറേബ്യയ്ക്ക് 9 ബില്യൺ ഡോളറിന്റെ പാട്രിയറ്റ് മിസൈലുകൾ വിൽക്കാൻ ഒരുങ്ങി അമേരിക്ക

Saudi-arabia
  •  5 hours ago